Hard Hit (2021) Korean Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്...

Home » , » Hard Hit

Hard Hit

 Hard Hit (2021)

Korean Thriller

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1445

ലിങ്ക് 2:https://t.me/favaioS/16666



കൊറിയൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് കണ്ടാസ്വധിക്കാനുള്ള വകയെല്ലാം ഉള്ള ഒരു ത്രില്ലെർ ചിത്രമാണിത്.

2021 ൽ കൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ ചിത്രങ്ങളിൽ മുൻനിരയിൽ ഉള്ള ചിത്രമാണിത്.



ഈ ചിത്രത്തിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/NunC2Bf0HBI



രാവിലെ കാറിൽ ബാങ്കിലേക്ക് പുറപ്പെട്ട മാനേജർ സാങ് ഗ്യു വിനു ഒരു അജ്ഞാതന്റെ ഫോൺ കോൾ എത്തുന്നു. കാറിൽ ഒരു ബോംബ് വെച്ചിട്ടുണ്ടെന്നും അയാൾ പറയുന്നതുപോലെ അനുസരിച്ചില്ലെങ്കിൽ കാർ തകർക്കും എന്നയാൾ ഭീഷണിപ്പെടുത്തുന്നു.


ഇത് ചുമ്മാ തന്നെ ആരോ പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണെന്നോർത്ത് കോൾ കട്ട് ചെയ്ത അയാൾക്ക് മുൻപിൽ അജ്ഞാതൻ ഒരു സ്ഫോടനം നടത്തുന്നു.



തന്റെയും ബാങ്കിൽ പോകും വഴി സ്കൂളിൽ ഇറക്കാൻ വേണ്ടി കൂടെ കയറ്റിയ തന്റെ മക്കളുടെയും ജീവൻ രക്ഷിക്കാൻ ഉള്ള ബാങ്ക് മാനേജരുടെ പെടാപാടാണ് സിനിമ നമ്മോട് പറയുന്നത്......


പുതുമയുള്ള കഥ അല്ലെങ്കിലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണിത്.



Korean

IMDb 5.7

Malayalam Sub✅

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.