Don't Breathe 2 [2021] Horror Thriller  വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്...

Home » , , » Don't Breathe 2

Don't Breathe 2

Don't Breathe 2 [2021]

Horror Thriller 

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1424

ലിങ്ക് 2:https://t.me/joinchat/JsHWGmrfoVRkMjdl


ഒന്നാം ഭാഗത്തേക്കാൾ കൂടുതൽ ത്രില്ലിംഗ് നിമിഷങ്ങളും, സ്ലാഷർ  രംഗങ്ങളും ആക്ഷൻ രംഗങ്ങളുമായി ആരാധകരുടെ പ്രതീക്ഷകൾ ഒട്ടും തകർക്കാതെ തന്നെയാണ് ഈ ചിത്രവും അണിയിച്ചൊരുക്കിയിരിക്കുന്നത്. 



 ഈ ചിത്രത്തിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ:https://youtu.be/NVbJ-kmkqEM


 മകൾക്കൊപ്പം ഒരു ഒറ്റപ്പെട്ട വീട്ടിൽ  ജീവിതം നയിച്ചു കൊണ്ടിരിന്ന  മുൻ പട്ടാളക്കാരൻ കൂടിയായ അന്ധനായ ആ വൃദ്ധന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത കുറച്ച് അതിഥികൾ എത്തുന്നു. 



 വൃദ്ധനെ  തീർത്ത ശേഷം ആ കുട്ടിയെ കൊണ്ടുപോവുകയായിരന്നു അവരുടെ ഉദ്ദേശം. അതിനു ചില വൈകാരികമായ കാരണങ്ങൾ അവർക്ക് പറയാനും ഉണ്ടായിരുന്നു.


 ശേഷം നിങ്ങൾ കണ്ടറിയുക...



 അച്ഛനും, അമ്മയും,  മോളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ആഴം  ചിലപ്പോൾ നിങ്ങളുടെ കണ്ണുനിറച്ചേക്കാം.

ഫെവിക്വിക്കിന്റെ  മറ്റൊരു ഉപയോഗവും,  നായ ഒരു നന്ദിയുള്ള മൃഗമാണോ  എന്നും ചിത്രം കണ്ട് കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാവും.... 


NB: ഈ ചിത്രത്തിന്റെ ആദ്യഭാഗം കാണാത്തവർ വിരളമായിരിക്കും,  എന്നിരുന്നാലും ഇതു കാണണമെങ്കിൽ ആദ്യഭാഗം കണ്ടിരിക്കണം എന്ന് നിർബന്ധം ഒന്നുമില്ല 



English

Malayalam Sub✅

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.