Arrival Sci-Fi Drama Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്...

Home » , , , » Arrival

Arrival

 Arrival

Sci-Fi Drama Thriller

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1404

ലിങ്ക് 2:https://t.me/favaioS/16603


അന്യഗ്രഹജീവികളുടെ കഥ പറയുന്ന ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെത്തെ ഒരു പ്രമേയം നമ്മൾ വേറെ സിനിമകളിൽ ഒന്നും തന്നെ കണ്ടിട്ടുണ്ടാവില്ല.....



ഈ ചിത്രത്തേക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/QNTSfDSNPck



ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഒരു ദിവസം അന്യഗ്രഹ ജീവികളുടെ പേടകങ്ങൾ പ്രത്യക്ഷപ്പെടുന്നു, ഇവയുടെ വരവിന്റെ ഉദ്ദേശം എന്തെന്നറിയാതെ ജനങ്ങൾ ആകെ പരിഭ്രാന്തിയിലായി. ഭൂമിയെ ആക്രമിക്കാൻ ആണെന്നുള്ള വാർത്തകൾ എങ്ങും പരന്നു. ഇവ വന്നിറങ്ങിയ രാജ്യങ്ങളിൽ സൈന്യം യുദ്ധത്തിന് സജ്ജമായി നിലയുറപ്പിച്ചു.


അമേരിക്കയിൽ വന്നിറങ്ങിയ പേടകത്തിനുള്ളിലേക്ക് ആ ജീവികളുടെ ഉദ്ദേശം എന്തെന്ന് കണ്ട് പിടിക്കാനായി ഭാഷാവിദഗ്ധയായ ലൂയിസ് ബാങ്കിന്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവേശിക്കുന്നു ......



അവിടെ അവർ കണ്ടതും അനുഭവിച്ചതും എന്തായിരുന്നു എന്ന് നിങ്ങൾ സിനിമ കണ്ടറിയുക.......



വ്യത്യസ്തമായ സിനിമകൾ ആസ്വധിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒരു ചിത്രമാണിത്....



English

IMDb 7.9

Malayalam Sub✅

Blog : peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.