The Judge [2014] Legal Drama വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌...

Home » , » The Judge

The Judge

 The Judge [2014]

Legal Drama


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1395

ലിങ്ക് 2:https://t.me/favaioS/16585


ജഡ്ജിയായ അച്ഛൻ ഒരു കൊലക്കേസിൽ അകപ്പെട്ടപ്പോൾ രക്ഷിക്കാൻ എത്തിയ വക്കീലായ മകന്റെ കഥയാണിത്.

ഒരു നരസിംഹം പ്രതീക്ഷിച്ചു ആരും ഈ വഴി വരരുത്, വാത്സല്യം പോലെ കുടുംബബന്ധത്തിന്റെ തീവ്രത എന്താണെന്ന് കാണിച്ചു തരുന്ന, ഒരച്ഛനും മകനും തമ്മിൽ പ്രകടിപ്പിക്കാൻ മടിക്കുന്ന സ്നേഹം എന്താണെന്ന് കാണിച്ച് തരുന്ന, ഇമോഷണൽ രംഗങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരു മനോഹരമായ സിനിമയാണിത്....



ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/hooh236LeuQ


അച്ഛനുമായി അത്ര നല്ല ബന്ധത്തിൽ ഒന്നും ആയിരുന്നില്ല വക്കീലായിരുന്ന ഹാങ്ക് പാമർ കഴിഞ്ഞിരുന്നത്. എന്നാലും ജഡ്ജി കൂടിയായ അച്ഛനെ ഒരു കൊലക്കേസിൽ പോലീസ് പ്രതിയായി സംശയിക്കുന്ന വിവരം അറിഞ്ഞപ്പോൾ അയാൾ അച്ഛനു വേണ്ടി കോടതിയിൽ ഹാജരാവുന്നു...


ഈ മരണവുമായി തനിക്കൊരു ബന്ധവും ഇല്ലെന്ന് അച്ഛനായ ജോസഫ് പാമർ ആണയിട്ട് പറഞ്ഞെങ്കിലും തെളിവുകൾ എല്ലാം അയാൾക്കെതിരായിരുന്നു....


ശേഷം കണ്ടറിയുക



കോടതിയും കേസും എന്നതിനേക്കാളുപരി അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധവും കുടുംബ ബന്ധത്തിന്റെ തീവ്രതയും ഒക്കെയാണ് സിനിമ പറയുന്നത്...



മനോഹരമായ ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിക്കുന്നത്....




English

IMDb 7.4

English Sub  Only

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.