Cold Hell / Die Hölle [2017]
Serial Killer /Thriller
വീഡിയോ റിവ്യൂ :
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/peruva/1385
ലിങ്ക് 2:https://t.me/favaioS/16580
ഇസ്ലാം മത വിശ്വാസികളായ ചില യുവതികളെ മാത്രം തിരഞ്ഞെടുത്തു അവരെ ക്രൂരമായി കൊലപ്പെടുത്തുന്ന ഒരു കൊലയാളി. യുവതികളുടെ തൊലി ഉരിഞ്ഞെടുത്തശേഷം വായിലൂടെ തിളപ്പിച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തുന്ന അയാൾ എന്തിനു വേണ്ടി ഇങ്ങനെ ചെയ്യുന്നു......
ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/xpNg5-C4Al0
ടാക്സി ഡ്രൈവറായ ഒസ്ഗ എന്ന യുവതി ഒരു ക്രൂര കൊലപാതകത്തിന് ദൃക്‌സാക്ഷിയാവുന്നു.
തുടർന്ന് ആ കൊലയാളി ഇവളുടെ പിന്നാലെ എത്തുന്നു....
പക്ഷെ അവളും ചില്ലറക്കാരി ആയിരുന്നില്ല......
കേസന്വോഷണം ഏറ്റെടുത്ത പോലീസിന് ലോകത്തു പല സ്ഥലത്തും ഇതേ രീതിയിൽ തന്നെയുള്ള കൊലപാതകങ്ങൾ അടുത്തിടെ നടന്നിട്ടുണ്ട് എന്ന് മനസിലാവുന്നു....
ലോകം മുഴുവൻ സഞ്ചരിച്ചു ഒരാൾ കൊലപാതകം ചെയ്യുന്നതോ അതോ ഏതേലും സംഘടന ആയിരുന്നുവോ ഇതിനെല്ലാം പിന്നിൽ???
അത് കണ്ടറിയുക.....
ത്രില്ലിംഗ് നിമിഷങ്ങൾക്കൊപ്പം ഇമോഷണൽ രംഗങ്ങൾക്കും കൂടി പ്രാധാന്യം നൽകികൊണ്ടാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്...
German
IMDb 6.5
English Sub Only
Blog :peruva.com
0 Comments:
Post a Comment