The Nice Guys [2016] Comedy Action/Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ...

Home » , , » The Nice Guys

The Nice Guys

 The Nice Guys [2016]

Comedy Action/Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1369

ലിങ്ക് 2: 


പൊട്ടിച്ചിരിയുടെ അകമ്പടിയോട് കൂടി നല്ലൊരു ആക്ഷൻ ത്രില്ലെർ ചിത്രം കാണാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ? അതും റസ്സൽ ക്രോയും, റയാൻ ഗോസ്‌ലിങ്ങും തകർത്തു അഭിനയിച്ച ഒരെണ്ണം. ഉണ്ടേൽ ധൈര്യമായി ഈ ചിത്രം കണ്ടോളു, ഒട്ടും നിരാശപ്പെടേണ്ടിവരില്ല.....


ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/hjzOlyldthQ



പോൺ സ്റ്റാറായ മിസ്റ്റിയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹത കണ്ടെത്താനുള്ള അന്വോഷണത്തിലായിരുന്നു പ്രൈവറ്റ് ഡീറ്റെക്റ്റീവ് ഹോളണ്ട് മാർച്ച്‌. അയാളുടെ അന്വേഷണം ചെന്നെത്തി നിന്നത് മിസ്റ്റിയുടെ സഹപ്രവർത്തകയായിരുന്ന അമേലിയയിൽ ആയിരുന്നു, അയാൾ ഇവളെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങുന്നു.



തന്നെ ഒരുത്തൻ നിരീക്ഷിക്കുന്ന വിവരം മനസിലാക്കിയ അമേലിയ അവനിട്ട് രണ്ടെണ്ണം കൊടുക്കാൻ വേണ്ടി  ഗുണ്ടയായ ജാക്സൺ ഹീലിയെ ചുമതപ്പെടുത്തുന്നു.



ഡീറ്റെക്റ്റീവിനെ പോയി കണ്ട് അയാളുടെ കയ്യും തല്ലിയൊടിച്ചു തിരികെ വീട്ടിലെത്തിയ ഹീലിയെ ആരോ കൊല്ലാൻ നോക്കുന്നു.



കാര്യങ്ങൾ അത്ര പന്തിയല്ലെന്നു മനസിലാക്കിയ ഹീലി താൻ കൈ തല്ലിയൊടിച്ച ഡീറ്റെക്ടീവിനെ പോയി കാണുകയും ഇരുവരും ഒന്ന് ചേർന്ന് മിസ്റ്റിയുടെ മരണത്തിനു പിന്നിലുള്ള രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്നു...



ശേഷം കണ്ടറിയുക..



കോമഡിയും ആക്ഷൻ രംഗങ്ങളും അനുഭവിച്ചറിയേണ്ടത് തന്നെയാണ്. റയാൻ ഗോസ്‌ലിങ്ങിന്റെ പ്രകടനം അതി മനോഹരമായിരുന്നു....




English

IMDb 7.4

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.