Small Town Crime [2017] Crime / Action വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമി...

Home » , , » Small Town Crime

Small Town Crime

 Small Town Crime [2017]

Crime / Action


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1358

ലിങ്ക് 2: https://t.me/favaioS/16564:


 മദ്യപാനിയായ പോലീസുകാരനും, ജോലിയിൽ നിന്നുള്ള അയാളുടെ സസ്പെൻഷനും, പിന്നീട് എന്തെങ്കിലും കുറ്റകൃത്യം തെളിയിക്കുന്ന അയാളും.

 ഒരുപാട് സിനിമകളിൽ നമ്മൾ ഇത് കണ്ടിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് ബോറടിക്കാത്ത ഒരു പ്രമേയം തന്നെയാണിത്.



 ഈ ചിത്രത്തെ കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/GvnLR11Ldcw


 അമിത മദ്യപാനത്തിന്റെ ഫലമായി ജോലിക്കിടയിൽ ഉണ്ടായ ചില അനിഷ്ടസംഭവങ്ങളേത്തുടർന്ന് മൈക്കിനെ പോലീസ് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുന്നു.


 അങ്ങനെയിരിക്കെ ഒരിക്കൽ ബാറിൽ നിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ റോഡരികിൽ ഒരു പെൺകുട്ടി പരിക്കേറ്റ് കിടക്കുന്നത് കണ്ട അയാൾ അവളെ ആശുപത്രിയിൽ എത്തിക്കുന്നു . എന്നാൽ ആശുപത്രിയിൽ വെച്ച് ആ പെൺകുട്ടി മരണത്തിന് കീഴടങ്ങുന്നു.


ഈ പെൺകുട്ടിയുടെ മുത്തച്ഛന്റെ നിർദ്ദേശപ്രകാരം ഈ മരണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കാനായി മൈക്ക് നടത്തുന്ന ശ്രമങ്ങളാണ് പിന്നീടുള്ള സിനിമ...


അത് നിങ്ങൾ കണ്ടറിയുക



നല്ലൊരു ക്രൈം ത്രില്ലെർ ചിത്രമാണിത്




English

IMDb 6.6

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.