Gunpowder Milkshake[2021] Action Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്...

Home » , , » Gunpowder Milkshake

Gunpowder Milkshake

 Gunpowder Milkshake[2021]

Action Thriller



വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1346

ലിങ്ക് 2 :https://t.me/favaioS/16549



തുടക്കം മുതൽ ഒടുക്കം വരെ അടിയും ഇടിയും തോക്കും വെടിവെപ്പും എല്ലാമായി ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ചിത്രം ധൈര്യമായി കാണാവുന്നതാണ്.


 ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ: https://youtu.be/U2jnbrY2rus



 സ്‌ലാഷർ രംഗങ്ങൾ ഉണ്ടെങ്കിലും പ്രേക്ഷകരിൽ പേടി ഉണ്ടാക്കുന്ന രീതിയിൽ ഒന്നും അല്ല ആ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.



 എല്ലാവർക്കും ഈ സിനിമ എടുത്തിരിക്കുന്ന രീതി ഇഷ്ടപ്പെടുവാൻ ചാൻസ് ഇല്ലെങ്കിലും വ്യത്യസ്തത ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഒരു ആക്ഷൻ ത്രില്ലർ അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്.



ഫേം എന്ന സംഘടനയ്ക്ക് വേണ്ടി പ്രൊഫഷണൽ കില്ലർ ആയി ജോലി ചെയ്യുകയാണ് സമാന്ത എന്ന യുവതി.


 ഒരിക്കൽ സംഘടന പറഞ്ഞതിൻ പ്രകാരം ഒരുവനെ കൊല്ലാൻ വേണ്ടി എത്തിയപ്പോഴാണ് സമാന്ത ഒരു കാര്യം അറിഞ്ഞത് അവന്റെ മോളെ കാശിനു വേണ്ടി മറ്റ് ചിലർ തട്ടിക്കൊണ്ടു പോയിരിക്കുകയാണ്. ഇവൻ അല്ലാതെ മറ്റാരും ആ കുട്ടിക്ക് ഇല്ല. മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ സമാന്ത ആ കുട്ടിയെ രക്ഷിക്കാൻ പുറപ്പെടുന്നു.



 എന്നാൽ അതേ സമയം  സമാന്ത തൊട്ടുമുൻപ് സംഘടനയ്ക്ക് വേണ്ടി നടത്തിയ ഒരു കൊലപാതകത്തിൽ ഒരു മാഫിയാ തലവന്റെ മകനുമുണ്ടായിരുന്നു എന്നറിഞ്ഞ സംഘടന ഇവളെ കൈയൊഴിയുന്നു. അവൾ എവിടെയുണ്ടെന്ന വിവരം അവർ ആ മാഫിയാ തലവനെ അറിയിക്കുന്നു.



 ശേഷം നിങ്ങൾ കണ്ടറിയുക.


വ്യത്യസ്തമായ അവതരണം കാഴ്ചവെച്ചിരിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്

ഇത്.



English

IMDb 6

Malayalam Sub ✅

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.