A Walk Among the Tombstones [2014] Investigation Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പ...

Home » , , » A Walk Among the Tombstones

A Walk Among the Tombstones

 A Walk Among the Tombstones [2014]

Investigation Thriller

വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1335

ലിങ്ക് 2 :https://t.me/favaioS/16539


Liam Neeson നായകവേഷത്തിൽ എത്തിയ ഒരു സ്ലോ പെയ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണ് ഈ ചിത്രം..


ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/XXZDltVoJhY



പോലീസിൽ നിന്നും രാജിവെച്ചു ഒരു പ്രൈവറ്റ് ഡിറ്റെക്റ്റീവായി ജോലി നോക്കുന്ന മാറ്റിനെത്തേടി ഒരു ഡ്രഗ് ഡീലർ എത്തുന്നു. അയാളുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി കാശ് ആവശ്യപ്പെട്ട അക്രമികൾ പക്ഷെ കാശ് കയ്യിൽ കിട്ടിയപ്പോൾ അവളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു, ഇതിനു പിന്നിലുള്ളവരെ കണ്ടെത്തിക്കൊടുക്കാൻ മാറ്റിന്റെ സഹായം തേടിയായിരുന്നു അയാൾ എത്തിയത്.....



തുടർന്നുള്ള കേസ് അന്വേഷണം ആണ് ഈ സിനിമ...


സ്ലോ പെയ്സ് ത്രില്ലെർ ആണെങ്കിലും അവസാനത്തെ അര മണിക്കൂർ എല്ലാത്തരം ത്രില്ലെർ സിനിമാ പ്രേമികൾക്കും മികച്ച ആസ്വാധനം ഈ ചിത്രം ഉറപ്പ് നൽകുന്നുണ്ട്.



Liam Neesan ന്റെ പ്രകടനവും വളരെ മികച്ചതായിരുന്നു.



English

IMDb 6.5

English Sub Only

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.