What Keeps You Alive [2018] Psychological Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത...

Home » , , » What Keeps You Alive

What Keeps You Alive

What Keeps You Alive [2018]

Psychological Thriller



വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1328

ലിങ്ക് 2 :https://t.me/favaioS/16532


ഇരയും വേട്ടക്കാരനും തമ്മിലുള്ള Cat & Mouse ഗെയിം ഉള്ള സിനിമകൾ ഇഷ്ടപെടുന്നവർക്ക് ഒരു തവണ കാണാനുള്ള വകയെല്ലാം ഉള്ള ഒരു ചിത്രമാണിത്.




ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/_pRjx-Hq6-0



സ്വവർഗാനുരാഗികളായ ജൂൾസും ജാക്കിയും ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായിട്ടാണ് വനത്തിനുള്ളിലുള്ള ആ വീട്ടിൽ എത്തിയത്.



എന്നാൽ ആ വനത്തിൽ ജൂൾസ് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ചില അപകടങ്ങൾ ആയിരുന്നു അവളെ കാത്തിരുന്നത്....



ശേഷം കണ്ടറിയുക......



സ്ലാഷർ ടൈപ്പ് സൈക്കോത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ ഇതേ തീമുള്ള മറ്റു ചിത്രങ്ങളിൽ നിന്നും വിത്യസ്തമായ ഒന്നാണ്.



English

English Sub Only

Blog: peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.