Basic Instinct[1992] Erotic Investigation Thriller   വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത...

Home » , , » Basic Instinct

Basic Instinct

 Basic Instinct[1992]

Erotic Investigation Thriller  

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1313

ലിങ്ക് 2 :https://t.me/favaioS/16523




പ്രതിയെന്ന് സംശയിക്കുന്ന യുവതി അന്വോഷണത്തിനു ചെന്ന പോലീസ് ഡിറ്റക്റ്റീവ് നെ തന്റെ സൗന്ദര്യത്തിൽ മയക്കി വീഴ്ത്തിയാൽ പിന്നെ ആ കേസിന്റെ ഭാവി എന്താവും??  ചൂടൻ രംഗങ്ങൾകൊണ്ട് സമ്പന്നമായ ഒരു Erotic ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണിത്. 



ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/igdlw6seE6I



നഗരത്തിൽ ഒരു മുൻ റോക്സ്റ്റാർ അതി ദാരുണമായി കൊലചെയ്യപ്പെടുന്നു.


ഡിറ്റക്ടീവ് നിക്കിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ അവർക്ക് ഈ മരണത്തിനു പിന്നിൽ സംശയം തോന്നിയത്  റോക്സ്റ്റാറുമായി അടുപ്പം പുലർത്തിയിരുന്ന എഴുത്തുകാരിയായ കാതറിൻ ട്രമേല എന്ന യുവതിയെയായിരുന്നു.


പക്ഷെ അവൾക്കെതിരെ ശക്തമായ തെളിവുകൾ ഒന്നും പോലീസിന്റെ കയ്യിൽ ഇല്ലായിരുന്നു. 



അന്വേഷണം മുൻപോട്ട് നീങ്ങവേ ട്രമേല അവസാനമായി എഴുതിയ ഒരു പുസ്തകത്തിലും സമാനമായ രീതിയിൽ ഒരു റോക്സ്റ്റാറിന്റെ കഥാപാത്രം  കൊല്ലപെടുന്നുണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തുന്നു. 



ഇതിനിടെ കേസുമായി ബന്ധപ്പെട്ട ആവശ്യത്തിന് പല തവണ കണ്ടുമുട്ടിയ ഡിറ്റക്റ്റീവ് നിക്ക്,  ട്രമേല യുടെ സൗന്ദര്യത്തിൽ   ആകൃഷ്ടനാവുകയും അവർ തമ്മിൽ അടുക്കുകയും ചെയ്യുന്നു...



ഇതിനിടെ ട്രമീല പുതിയ കഥ ഏകദേശം പൂർത്തിയാക്കാറായിരുന്നു,  അതിൽ ഒരു കേസന്വോഷണത്തിനു എത്തിയ പോലീസ് ഡിറ്റക്റ്റീവ് ഒരു എഴുത്തുകാരിയിൽ ആകൃഷ്ടനാവുന്നതും അയാൾ കൊല്ലപ്പെടുന്നതുമായിരുന്നു ഇതിവൃത്തം.... 



ഇവളുടെ കഥയിൽ ഉള്ളതുപോലെ തന്നെ കൊലപാതകങ്ങൾ നടത്തുന്ന കൊലയാളി ആരാണ്?? 



നിക്കിനും കഥയിൽ ഉള്ളതുപോലെ ഒരു മരണം സംഭവിക്കുമോ?? 



എല്ലാം കണ്ടറിയുക,  മികച്ച ത്രില്ലിംഗ് നിമിഷങ്ങൾ സമ്മാനിക്കുന്ന നല്ലൊരു സസ്പെൻസ് ത്രില്ലെർ ചിത്രമാണിത്.




English 

Malayalam Sub✅

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.