Silver Bullet [1985] Horror Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ ...

Home » , , » Silver Bullet

Silver Bullet

 Silver Bullet [1985]

Horror Thriller


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1306

ലിങ്ക് 2 :https://t.me/favaioS/16510


ഒരു മുത്തശ്ശിക്കഥ പോലെ രസകരമായ രീതിയിൽ കഥ പറയുന്ന ഒരു ഹൊറർ ചിത്രമാണിത്. പകൽ മനുഷ്യരൂപത്തിൽ നടന്നിട്ട് രാത്രി ചെന്നായ് ആയി രൂപം മാറി മനുഷ്യരെ കൊല്ലുന്ന Werewolf ന്റെ കഥ പറയുന്ന സിനിമയാണിത്.



ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/DDACG31V8pE



ഒരു കൊച്ചു ടൗണിൽ അസാധാരണ രീതിയിൽ ഉള്ള ചില മരണങ്ങൾ അരങ്ങേറുന്നു. മനുഷ്യനാണോ അതോ മറ്റെന്തെങ്കിലും ശക്തികൾ ആണോ ഇതിനു പിന്നിലെന്നറിയാതെ ജനങ്ങൾ ആകെ ഭയന്നു കഴിയുന്നു.



അങ്ങനെ ഇരിക്കെ  മാർട്ടി എന്ന കൊച്ചു കുട്ടി ഇതിനു പിന്നിൽ werewolf ആണെന്ന് കണ്ടെത്തുന്നു.



ആ നാട്ടിലുള്ള ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരാളായിരുന്നു ഇതിനെല്ലാം പിന്നിൽ ഉണ്ടായിരുന്നത്.



മാർട്ടി ഈ രഹസ്യം പുറത്ത് പറയും മുൻപ് അവനെ ഇല്ലാതാക്കാൻ werewolf തീരുമാനിക്കുന്നു...


ശേഷം കണ്ടറിയുക




രസകരമായ രീതിയിൽ കഥ പറയുന്ന മനോഹരമായ ഒരു ചിത്രമാണിത്.



English

IMDb 6.4

English Sub Only




Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.