Shock Wave (2017) Action Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെ...

Home » , , » Shock Wave

Shock Wave

 Shock Wave (2017)

Action Thriller

വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1293

ലിങ്ക് 2 :



ആക്ഷനും വെടിവെയ്പ്പും ബോംബ് സ്ഫോടനവും എല്ലാമായി ത്രില്ലെർ സിനിമാപ്രേമികൾക്ക് ആസ്വദിക്കാൻ ഉള്ള വകയെല്ലാം ഈ ചിത്രത്തിൽ ഉണ്ട്.



ഈ സിനിമയേക്കുറിച്ചുള്ളവീഡിയോ റിവ്യൂ :https://youtu.be/i_Fuj1bnOk8




നിരവധി ആളുകൾ വാഹനത്തിൽ കടന്നു പോവുന്നതിനിടെ ഒന്നര കിലോമീറ്ററോളം നീളമുള്ള ഒരു തുരങ്കത്തിന്റെ ഇരു വശങ്ങളും ആയിരക്കണക്കിന്‌ കിലോ സ്ഫോടകവസ്തുക്കൾ അടങ്ങുന്ന ട്രക്ക് ഉപയോഗിച്ചു ബ്ലോക്ക് ചെയ്തു അതിനുള്ളിൽ ഉള്ള എല്ലാവരെയും ഹാങ്ങ്‌ എന്ന തീവ്രവാദി തടവിൽ ആക്കുന്നു....



ഇവരെ വിട്ടയക്കണം എങ്കിൽ അയാളുടെ കുറെ ഡിമാന്റുകൾ  ഗവണ്മെന്റ്അംഗീകരിക്കണം എന്നയാൾ അറിയിക്കുന്നു...



തുടർന്ന് ബോംബ് ഡിഫ്യുസിങ് സ്‌ക്വാഡ് സുപ്രണ്ട് ചാങ്ങിന്റെ നേതൃത്വത്തിൽ പോലീസ് നടത്തുന്ന റെസ്ക്യൂ ഓപ്പറേഷന്റെ കഥ പറയുന്ന ചിത്രമാണിത്.



ഇമോഷണൽ രംഗങ്ങൾക്കും കൂടി പ്രാധാന്യം നൽകികൊണ്ടാണ് ഈ ആക്ഷൻ ത്രില്ലെർ അണിയിച്ചൊരുക്കിയിട്ടുള്ളത്.


Cantonese

IMDb 6.3

English Sub Only

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.