Red Dragon [2002] Psycological Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാ...

Home » , , » Red Dragon

Red Dragon

 Red Dragon [2002]

Psycological Thriller


വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1282

ലിങ്ക് 2 :https://t.me/favaioS/16480



സൈക്കോളജിക്കൽ ത്രില്ലെർ ചിത്രങ്ങളിലെ ക്ലാസിക്കുകളിൽ ഒന്നായ Silence of the Lambs എന്ന ചിത്രത്തിന്റെ ആദ്യഭാഗം എന്ന് പറയാവുന്ന സിനിമയാണിത്. Anthony Hopkins ഈ ചിത്രത്തിലും നരഭോജിയായ പ്രഫസറുടെ വേഷത്തിൽ എത്തിയിരിക്കുന്നു....


ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/IlDBMsiKag0


നരഭോജിയായ കില്ലർ ഹന്നിബൽ ലക്റ്ററെ അറസ്റ്റ് ചെയ്ത ശേഷം FBI ഏജന്റ് വിൽ ഗ്രഹാം  ജോലി മതിയാക്കി കുടുംബത്തോടൊപ്പം പിന്നീടുള്ള ജീവിതം ചിലവഴിക്കുകയായിരുന്നു.



വർഷങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ അയാളെത്തേടി മേലുദ്യോഗസ്ഥർ എത്തുന്നു. നഗരത്തിൽ  വെളുത്തവാവ് ദിവസങ്ങളിൽ കൊലപാതകം നടത്തി മറയുന്ന ഒരു സൈക്കോ കില്ലറെ പിടികൂടാൻ ഇവന്റെ സഹായം തേടിയായിരുന്നു അവർ എത്തിയത്...



അന്വോഷണം ഏറ്റെടുത്ത വിൽ ഗ്രഹാം കുറ്റവാളിയുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ ഇതിനെക്കുറിച്ച് നല്ല അറിവുള്ള,  ജയിലിൽ ശിക്ഷ കാത്ത് കിടക്കുന്ന പ്രഫസറുടെ സഹായം തേടുന്നു....



സഹായിക്കാൻ തയ്യാറായ പ്രഫസറുടെ ഉള്ളിലിരുപ്പ് മറ്റു ചിലതാണെന്ന് അപ്പോൾ ആരും അറിഞ്ഞിരുന്നില്ല...



ശേഷം കണ്ടറിയുക.


ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമാ പ്രേമികൾക്ക് ആസ്വധിക്കാൻ ഉള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്



English

IMDb 7.2

English Sub Only

Blog : Peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.