Narrow Margin [1990] Crime Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സ...

Home » , , » Narrow Margin

Narrow Margin

 Narrow Margin [1990]

Crime Thriller

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1278

ലിങ്ക് 2 :https://t.me/favaioS/16471


മികച്ച കുറെ ത്രില്ലിംഗ് നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു ചിത്രമാണിത്. വനത്തിനുള്ളിലൂടെ ജീപ്പിൽ രക്ഷപെടാൻ ശ്രമിക്കുന്നവരെ ഹെലികോപ്റ്ററിൽ എത്തി വില്ലൻമാർ ആക്രമിക്കുന്ന രംഗവും, ട്രെയിനിനുള്ളിലെ ചെയ്‌സിങ് രംഗങ്ങളും പ്രേക്ഷകർക്ക് മികച്ച ആസ്വാധനം ഉറപ്പ് നൽകുന്നുണ്ട്...



ഈ ചിത്രത്തിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ റിവ്യൂ :https://youtu.be/5Ntu572T62w




ലിയോ വാട്സ് എന്ന മാഫിയാ തലവൻ നടത്തിയ ഒരു കൊലപാതകത്തിന് സാക്ഷിയായ  യുവതിയെ കോടതിയിൽ എത്തിക്കാൻ വേണ്ടി ഡിസ്ട്രിക്ട് അറ്റോർണി കോൾഫീൽഡ് ഒരു പോലീസ് ഡീറ്റെക്റ്റീവ്നൊപ്പം പുറപ്പെടുന്നു...




എന്നാൽ ഈ വിവരം അറിഞ്ഞ മാഫിയാ തലവന്റെ വാടക  കൊലയാളികൾ ഇവരെ വകവരുത്താൻ പിന്നാലെ എത്തുന്നു , പിന്നീട് നടക്കുന്ന സംഭവവികാസങ്ങൾ ആണ് ഈ ചിത്രം നമ്മോടു പറയുന്നത്.....



നല്ലൊരു സീറ്റ്‌ എഡ്ജ് ത്രില്ലെർ ആണ് ഈ ചിത്രം



English

IMDb 6.6

English Sub Only

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.