My Cousin Vinny [1992] Courtroom Comedy/Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ...

Home » , , » My Cousin Vinny

My Cousin Vinny

 My Cousin Vinny [1992]

Courtroom Comedy/Thriller

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1274

ലിങ്ക് 2 :https://t.me/favaioS/16460


കോമഡിയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന മികച്ചൊരു കോർട്ട് റൂം ത്രില്ലെർ ചിത്രമാണിത്....



ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/lz-8P74kTuA



അലബാമായിൽ വെച്ച് ഒരു കടയുടമയെ വെടിവെച്ചു കൊല്ലുകയും മോഷണം നടത്തുകയും ചെയ്തു എന്ന കുറ്റമാരോപിച്ചു കോളേജ് വിദ്യാർഥികളായ ബില്ലിനേയും സ്റ്റാനിനെയും പോലീസ് അറസ്റ്റ്‌ ചെയ്യുന്നു.



 ഇവരെ രക്ഷിക്കാൻ വീട്ടുകാർ ബില്ലിന്റെ കസിനായ വക്കീൽ വിന്നിയെ കേസ് ഏൽപ്പിക്കുന്നു...



ആറു തവണ സപ്പ്ളി എഴുതി പാസായ, കോടതിയിൽ ഇതുവരെ കേസോന്നും വാദിച്ചിട്ടില്ലാത്ത വിന്നിക്ക് ശക്തമായ സാഹചര്യതെളിവുകളും സാക്ഷിമൊഴികളും ഇവർക്കെതിരെ ഉള്ള ഈ കേസ്, വാദിച്ചു ജയിക്കാൻ പറ്റുമോ എന്ന് ചിത്രം കണ്ടറിയുക.....



കോടതി പശ്ചാത്തലമാക്കി പിന്നീട് ഇറങ്ങിയ ഒരുപാട് ചിത്രങ്ങൾക്ക് ഇതിലെ ചില കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും പ്രചോദനമായിട്ടുണ്ട് 



English

IMDb 7.6

English Sub Only

Blog :peruva.com





0 Comments:

Post a Comment

Search This Blog

Powered by Blogger.