Netrikann [2021] Tamil Crime/Thriller വീഡിയോ റിവ്യൂ : ലേഡി സൂപ്പർസ്റ്റാർ നയൻ‌താര പ്രധാനവേഷത്തിൽ എത്തിയ ക്രൈം ത്രില്ലെർ ചിത്രമാണിത്.... ഈ സി...

Home » , » Netrikann

Netrikann

 Netrikann [2021]

Tamil Crime/Thriller

വീഡിയോ റിവ്യൂ :










ലേഡി സൂപ്പർസ്റ്റാർ നയൻ‌താര പ്രധാനവേഷത്തിൽ എത്തിയ ക്രൈം ത്രില്ലെർ ചിത്രമാണിത്....




ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/BeoTdUGFtaM



ഒരപകടത്തിൽ പെട്ട് കാഴ്ച ശക്തി നഷ്ടപ്പെട്ട സിബിഐ ഉദ്യോഗസ്ഥ ദുർഗ്ഗയെ ഒരിക്കൽ ടാക്സി ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ഒരു സൈക്കോപാത്ത് അയാളുടെ കാറിൽ കയറ്റികൊണ്ടുപോവുന്നു....



എന്നാൽ യാത്രമധ്യേ ഉണ്ടാവുന്ന ചില സംഭവവികസങ്ങളിൽ നിന്നും ഇയാൾ ഒരു കുറ്റവാളി ആണെന്ന് സംശയം തോന്നിയ ഇവൾ അയാളിൽ നിന്നും രക്ഷപെടുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്യുന്നു...



എന്നാൽ ഇവളുടെ അഡ്രെസ്സ് കണ്ടെത്തിയ ആ സൈക്കോപാത്ത് വീണ്ടും ഇവളെത്തേടിയെത്തുന്നു...



ശേഷം കണ്ടറിയുക....



Blind എന്ന കൊറിയൻ പടത്തിന്റെ ഒഫിഷ്യൽ റീമേക്ക് ആയ ഈ ചിത്രം ഇന്ത്യൻ സിനിമാ പ്രേമികൾക്ക് മികച്ച ഒരാസ്വാധനം ഉറപ്പ് നൽകുന്നുണ്ട്.....



കുറച്ചു വലിച്ചു നീട്ടൽ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി....




0 Comments:

Post a Comment

Search This Blog

Powered by Blogger.