Hunter Hunter [2020] Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്...

Home » , » Hunter Hunter

Hunter Hunter

 Hunter Hunter [2020]

Thriller


വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1267

ലിങ്ക് 2 :https://t.me/favaioS/16438




 ഇതുപോലെ ഞെട്ടി തരിച്ചിരുന്നു കണ്ട ഒരു ക്ലൈമാക്സ് അടുത്തിടെ കണ്ട ഒരു സിനിമകളിലും ഇല്ലായിരുന്നു. ഇങ്ങനെ തന്നെയാണ് വേണ്ടത് എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നെങ്കിലും അത് കണ്ടുകൊണ്ടിരിക്കുക എന്നത് കുറച്ച് പ്രയാസകരമായ ഒരു കാര്യമായിരുന്നു......



 ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ റിവ്യൂ :https://youtu.be/E0TDcffifps



 ജോസഫ് ഭാര്യ ആനിനും മകൾ റിനെയ്ക്കും ഒപ്പം ഒരു കാട്ടിനുള്ളിൽ ആയിരുന്നു താമസിച്ചിരുന്നത്. മൃഗങ്ങളെ വേട്ടയാടി അതിന്റെ തോൽ മുറിച്ചെടുത്ത് വിറ്റായിരുന്നു ഇവർ ജീവിച്ചിരുന്നത്.


 അങ്ങനെയിരിക്കെ ആ കാട്ടിൽ മനുഷ്യനെ വേട്ടയാടുന്ന ഒരു ചെന്നായ് എത്തുന്നു. തന്റെ കുടുംബത്തെ അതിൽ നിന്നും രക്ഷിക്കാനായി അതിനെ വേട്ടയാടാൻ ഇറങ്ങിയ ജോസഫിനേയും കുടുംബത്തെയും കാത്തിരുന്നത് അതിനേക്കാൾ ക്രൂരനായ മറ്റൊരു ജീവിയുടെ ആക്രമണം ആയിരുന്നു.



 ആ കാഴ്ച നിങ്ങൾ കണ്ടറിയുക. കാടിന്റെ വന്യമായ സൗന്ദര്യം അതേപോലെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്ന മനോഹരമായ ഒരു ത്രില്ലർ ചിത്രമാണിത്.



English

IMDb 6.4

English Sub Only

Blog : peruva.com




1 Comments:

Search This Blog

Powered by Blogger.