Get Out [2017] Horror / Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച...

Home » , » Get Out

Get Out

 Get Out [2017]

Horror / Thriller



വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1247

ലിങ്ക് 2 :https://t.me/favaioS/16422


Gone Girl സിനിമയൊക്കെപോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന, ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ഒന്നൊന്നര ത്രില്ലെർ ചിത്രമാണിത്.



മികച്ചൊരു സീറ്റ്‌ എഡ്ജ് ത്രില്ലെർ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ അവസാനത്തെ അര മണിക്കൂർ അത് കണ്ടറിയേണ്ട കാഴ്ച തന്നെയാണ്....



ഈ സിനിമയിലെ കഥാ സന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/oQqSl9LEWVs



കറുത്തവർഗ്ഗക്കാരനായ ക്രിസ് എന്ന യുവാവ് വെള്ളക്കാരിയായ റോസ് എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.


അങ്ങനെ ഇരിക്കെ റോസിന്റെ വീട്ടുകാരുടെ ആശിർവാദം മേടിക്കാനായി അവൻ അവളോടൊപ്പം ടൗണിൽ നിന്നും കുറച്ചു മാറിയുള്ള അവരുടെ വീട്ടിൽ എത്തുന്നു.....



മരണത്തെക്കാൾ ഭീകരമായ ചില കാര്യങ്ങൾ ആയിരുന്നു അവിടെ അവനെക്കാത്തിരുന്നത്.....



മരണത്തെക്കാൾ ഭീകരമായത് വേറെ ഒന്നും ഇല്ലെന്നു ചിലർക്കെങ്കിലും തോന്നാം, ആ തോന്നൽ ഈ സിനിമ കണ്ടു കഴിയുമ്പോൾ മാറിക്കോളും......


A must watch thriller......



English

IMDb 7.7

Malayalam Sub : Sunil Nadaykkal

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.