Attack the Block Sci-fi / Action ഈ സിനിമയുടെ വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെ...

Home » , , , » Attack the Block

Attack the Block

 Attack the Block

Sci-fi / Action

ഈ സിനിമയുടെ വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1240

ലിങ്ക് 2 :https://t.me/favaioS/16395




പൂച്ചക്ക് വീണവായന എലിക്ക് പ്രാണവേദന എന്ന് കേട്ടിട്ടില്ലേ...


 അതുപോലെ കുറച്ചു മനുഷ്യ ജീവികൾക്ക് മുൻപിൽ പെട്ട കുറെ അന്യഗൃഹ ജീവികളുടെ പ്രാണവേദനയുടെ കഥയാണിത്....



ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ റിവ്യൂ :https://youtu.be/kn8Z1egOD7U



ലണ്ടൻ നഗരത്തിലെ ഒരു വലിയ അപ്പാർട്ട്മെന്റിലെ താമസക്കാരായ  പത്തു പതിനഞ്ചു വയസു മാത്രം പ്രായമുള്ള കുറച്ചു ആൺ കുട്ടികൾ. പേടി എന്തെന്ന് അറിയില്ലാത്ത ഇവന്മാരുടെ ഇഷ്ടവിനോദം രാത്രിയുള്ള കറങ്ങി നടപ്പും പിന്നെ ഒറ്റയ്ക്ക് നടക്കുന്നവരെ ഭീഷണിപ്പെടുത്തി അവരുടെ കയ്യിലുള്ളതെല്ലാം അപഹരിക്കുകയും ആയിരുന്നു.....




ഒരിക്കൽ ഇവന്മാർ കറങ്ങി നടക്കുന്നതിനിടെ ഇവരുടെ മുൻപിൽ ഒരു അന്യഗ്രഹ ജീവി വന്നു പെടുന്നു.


കാട്ടുപോത്തിന് എന്ത് എത്തവാഴ എന്നല്ലേ പറയാറ്, ഈ തെമ്മാടികൾക്ക് എന്ത് അന്യഗ്രഹ ജീവി, അവന്മാർ അതിനെ കയ്യിലുള്ള കത്തിയും വാളും എല്ലാം വെച്ച് കുത്തി കീറുന്നു...



നമ്മളെപ്പോലെ തന്നെ അവരും ആ നാട്ടിലുള്ള മറ്റു ആളുകളും അന്യഗ്രഹ ജീവി, അന്യഗ്രഹജീവി എന്ന് കെട്ടിട്ടുള്ളതല്ലാതെ അതിനെ കണ്ടിട്ടില്ലായിരുന്നു.


അതിനാൽ മറ്റുള്ളവരെയെല്ലാം ഈ ജീവിയെ കാണിക്കാനായി ഇവന്മാർ അതുമായി പുറപ്പെടുന്നു.....




കൂട്ടത്തിലൊരുവൻ ചോരയൊലിപ്പിച്ചു കിടക്കുന്നതുകണ്ടാൽ നോവാതെ ഇരിക്കാൻ ഞങ്ങൾക്ക് പറ്റില്ല ഞങ്ങളും ഭരത്ചന്ദ്രൻ മാരാണ് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ആ ജീവിയുടെ കൂട്ടുകാരായ മറ്റു അന്യഗ്രഹ ജീവികൾ എല്ലാം കൂടി ഭൂമിയിലേക്കെത്തുന്നു അവരുടെ ലക്ഷ്യം തങ്ങളുടെ കൂട്ടുകാരനെ ഉപദ്രവിച്ചവരെ കടിച്ചു കീറുക എന്നതായിരുന്നു.....



ശേഷം നടക്കുന്ന ചോര ചീന്തിയ കാഴ്ചകൾ നിങ്ങൾ കണ്ടുതന്നെ അറിയുക......




മികച്ച ബിജിഎമ്മും ത്രില്ലിംഗ് നിമിഷങ്ങളുമായി ഒരു മികച്ച സീറ്റ്‌ എഡ്ജ് ത്രില്ലെർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണിത്.....



Nb: കഥ കേൾക്കുമ്പോൾ കുട്ടികളുടെ ചിത്രം ആണെന്ന് തോന്നും അത് അവരുടെ സംഭാഷണം കേൾക്കുമ്പോൾ മാറിക്കോളും......



English

IMDb 6.7

English Sub Only

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.