The Soul-Mate [2018] Comedy Crime/Mystery വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്ര...

Home » , , , » The Soul Mate

The Soul Mate

 The Soul-Mate [2018]

Comedy Crime/Mystery


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1227

ലിങ്ക് 2 :https://t.me/favaioS/16389



കൊറിയൻ ലാലേട്ടൻ ഡോൺ ലീ അണ്ണൻ ഒരു ജിം ട്രെയിനറുടെയും , കിം യോങ് ക്വാങ്ങും ഒരു ജൂനിയർ പോലീസുകാരന്റെയും വേഷത്തിൽ എത്തിയ ഒരു ഫീൽഗുഡ് കോമഡി ക്രൈം ചിത്രമാണിത്.



ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/0AxNKuEYo9Y



ഒരു മനുഷ്യക്കടത്തുകേസുമായി ബന്ധപ്പെട്ട് ജിം ട്രെയിനർ ആയ ജാങ്സൂനെ പോലീസുകാരനായ റ്റെ-ജിനു സംശയം ഉണ്ടായിരുന്നു.ഇതിന്റെ പേരിൽ ഇവർ തമ്മിൽ ചെറിയ രീതിയിൽ ഒരു വഴക്ക് നടക്കുകയും ചെയ്തിരുന്നു...



അങ്ങനെ ഇരിക്കെ ഒരു നൈറ്റ്‌ ക്ലബ്ബിന്റെ ഗോഡൗണിൽ ബോധം കെട്ട് കിടന്ന നിലയിൽ കണ്ടെത്തിയ ഇവരെ രണ്ടുപേരെയും ആൾക്കാർ ആശുപത്രിയിൽ എത്തിക്കുന്നു...



ആശുപത്രിയിൽ വെച്ച് ബോധം തിരിച്ചു കിട്ടിയ ജിം ട്രെയിനർ ജാങ്സൂന്റെ അരികിൽ റ്റെ-ജിൻ എത്തുന്നു, അവനെ ചില കാര്യങ്ങൾക്ക് സഹായിക്കണം എന്നവൻ ആവശ്യപ്പെടുന്നു. ആദ്യമൊക്കെ അവന്റെ ആവശ്യം നിരാകരിച്ച ജാങ്സൂ പിന്നീട് ഒരു സത്യം ഞെട്ടലോടെ തിരിച്ചറിയുന്നു, ഈ പോലീസുകാരനെ തനിക്ക് മാത്രമേ കാണാൻ പറ്റുന്നുള്ളു, ബാക്കി എല്ലാവരെ സംബന്ധിച്ച് അവൻ ഇപ്പോൾ ആശുപത്രിയിൽ കോമയിൽ കിടക്കുകയാണ്......


കോമയിൽ കിടക്കുന്ന അവന്റെ ആത്മാവ് എന്തിന് ഇവനെ തിരക്കി എത്തി??


ആ ഗോഡൗണിൽ ഇവർ എങ്ങനെ എത്തി?


 അവിടെ വെച്ച് ഇവർക്ക് എന്ത് സംഭവിച്ചു?? 


എല്ലാം കണ്ടറിയുക....



കൊറിയൻ സിനിമാ പ്രേമികൾക്ക് ഒരു തവണ കണ്ടാസ്വധിക്കാനുള്ള വകയെല്ലാം ഉള്ള ചിത്രമാണിത് ....



Korean

IMDb 6.1

Malayalam Sub

Blog: peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.