Tears Of The Sun [2003] War Action വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെ...

Home » , , » Tears Of The Sun

Tears Of The Sun

 Tears Of The Sun [2003]

War Action


വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1212

ലിങ്ക് 2 :https://t.me/favaioS/16377



മികവാർന്ന യുദ്ധരംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന, മികച്ച ഇമോഷണൽ രംഗങ്ങൾകൊണ്ട് കണ്ണ് നനയിപ്പിക്കുന്ന, ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന,  അതിജീവനത്തിന്റെ കഥ പറയുന്ന ഒരു മനോഹരമായ ചിത്രമാണിത്....


ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/NmY2CY6tB9U


ആഭ്യന്തരകലാപം രൂക്ഷമായ നൈജീരിയയിൽ,  ആതുര ശുശ്രുഷാ രംഗത്ത് സേവനമനുഷ്ടിക്കുന്ന തങ്ങളുടെ രാജ്യത്തു നിന്നുള്ള ഡോക്ടർ ലിന കെൻഡ്രിക്സിനെയും, ഒരു മതപുരോഹിതനേയും മറ്റു രണ്ട്‌ കന്യാസ്ത്രീകളെയും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ചുമതല അമേരിക്കൻ നേവി സീൽ ലഫ്റ്റനന്റ് വാട്ടേഴ്സിനും സംഘത്തിനുമായിരുന്നു.....



രാത്രിയുടെ മറവിൽ നൈജീരിയയിൽ ഇറങ്ങിയ  അവരോടൊപ്പം താൻ ഒറ്റയ്ക്ക് വരില്ല എന്നും വിമത സേനയുടെ അക്രമത്തെ ഭയന്ന് അവരോടൊപ്പം കഴിഞ്ഞിരുന്ന എഴുപതോളം ഗോത്ര വംശജരെയും കൂടെ കൂട്ടണം എന്നും ഡോക്ടർ ലിന വാശി പിടിക്കുന്നു....


മേലധികാരികൾ ഈ ആവശ്യം നിരകരിച്ചതിനേത്തുടർന്ന് വാട്ടേഴ്സനും സംഘവും  ഡോക്ടർ ലിനയെയും കൂട്ടി പുറപ്പെടുന്നു. എന്നാൽ യാത്രാമധ്യേ വിമത സേന നടത്തുന്ന നരനായാട്ട് കാണാൻ ഇടയായ വാട്ടേഴ്സന്റെ മനസ്സ് മാറുകയും മേലധികാരികളുടെ എതിർപ്പ് വകവെയ്ക്കാതെ ആ പാവങ്ങളെയും ഏതുവിധേനയെങ്കിലും പുറത്തെത്തിക്കാൻ അയാൾ തീരുമാനിക്കുകയും ചെയ്യുന്നു...


എന്നാൽ അതിനു കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു......



അത് നിങ്ങൾ കണ്ടറിയുക.....



മികച്ച ബിജിഎം, ആഫ്രിക്കൻ വനത്തിന്റെ ഗൂഡ സൗന്ദര്യം, പിന്നെ യുദ്ധരംഗങ്ങളും സിനിമയുടെ മാറ്റ് വർധിപ്പിച്ചിരിക്കുന്നു...


English

IMDb 6.6

Malayalam Sub ✅

Blog :peruva.com





0 Comments:

Post a Comment

Search This Blog

Powered by Blogger.