Bad Samaritan  (2018) Thriller  ഈ സിനിമയുടെ വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെ...

Home » , , » Bad Samaritan

Bad Samaritan

 Bad Samaritan  (2018)

Thriller 


ഈ സിനിമയുടെ വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1199

ലിങ്ക് 2 :https://t.me/favaioS/16362



കോടീശ്വരനും  ഹൈ -ടെക്കും പോരാത്തതിന്  സൈക്കോപാത്തും കൂടെയായ ഒരുവന്റെ വീട്ടിൽ   മോഷണത്തിന്  കയറിയ ഒരു  ചെറുപ്പക്കാരന്റെ  ജീവിതം ഒരൊറ്റ രാത്രികൊണ്ട് മാറിമറിഞ്ഞതിന്റെ കഥയാണിത് .  


ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/mZCJY0OE59M


എൻഡ്രിച്ച് എന്ന സൈക്കോപാത്തിന്റെ വീടിനുള്ളിൽ  മോഷണത്തിന്  കയറിയ ഷോൺ ഒരു ഞെട്ടിക്കുന്ന കാഴ്ച കാണുന്നു . അത് പുറംലോകത്തെ അറിയിക്കാൻ അവൻ തയ്യാറെടുക്കുമ്പോൾ  എൻഡ്രിച്ച് തന്റെ വീട്ടിൽ നടന്ന മോഷണശ്രമം കണ്ടെത്തുകയും  ഷോണിനെയും അവനോടു ബന്ധമുള്ളവരെയും വേട്ടയാടുവാൻ ആരംഭിക്കുന്നു .....


ഷോൺ ആ വീട്ടിനുള്ളിൽ കണ്ട കാഴ്ച എന്തായിരുന്നെന്നും , ഈ സൈക്കോപാത്തിന്റെ വേട്ട എങ്ങനെ ആയിരുന്നെന്നും ചിത്രം കണ്ടറിയുക .....


ഈ സിനിമയേക്കുറിച്ചു മറ്റു റിവ്യൂകൾ ഒന്നും ഞാൻ കണ്ടിരുന്നില്ല  അതുകൊണ്ട്  വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ആയിരുന്നു ഞാൻ ഈ ചിത്രത്തെ സമീപിച്ചത് .  മികച്ച ഒരു ത്രില്ലിംഗ് സിനിമാ അനുഭവം ആണ് ഈ ചിത്രം  സമ്മാനിച്ചത് . നല്ലൊരു  സീറ്റ് എഡ്ജ് ത്രില്ലെർ എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം .


വില്ലനായി അഭിനയിച്ച Devid Tennant മികച്ച  പെർഫോമൻസ് കാഴ്ച വെച്ചിരിക്കുന്നു 




English 

IMDb 6.5 

English Sub Only 

Blog : peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.