Resurrection[1999] Thriller / Mystery ഈ സിനിമയുടെ വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്ത...

Home » , , , » Resurrection

Resurrection

 Resurrection[1999]

Thriller / Mystery


ഈ സിനിമയുടെ വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1189

ലിങ്ക് 2 :https://t.me/favaioS/16352


സീരിയൽ കില്ലിംഗ് ത്രില്ലെർ സിനിമകളിലെ ക്ലാസ്സിക്‌ എന്ന് വിശേഷിപ്പിക്കുന്ന ഡേവിഡ് ഫിഞ്ചർ ചിത്രമായ സെവൻ എന്ന സിനിമയോട് സാമ്യമുള്ള ഒരു സിനിമയാണിത്



ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/lEIIZBDg--E



ചിക്കാഗോ നഗരത്തിലെ പല സ്ഥലത്തുനിന്നും പോലീസ് ചില ശവശരീരങ്ങൾ കണ്ടെത്തുന്നു, കണ്ടെത്തിയ ശരീരങ്ങളിൽ എല്ലാം ഏതേലും ഒരു അവയവം കുറവായിരുന്നു.



സൈക്കോപാത്തായ കൊലയാളി ഇരകളുടെ കയ്യോ കാലോ തലയോ വെട്ടി എടുത്തു കൊണ്ടുപോവുക ആയിരുന്നു ചെയ്തിരുന്നത്




കേസന്വോഷണം ഏറ്റെടുത്ത ഡിറ്റക്റ്റീവ് ജോൺ പ്രുഡോമും, ഹോളിൻവർത്തും ഈ മരണങ്ങൾ തമ്മിൽ ചില സാമ്യങ്ങൾ കണ്ടെത്തുന്നു...



എന്നാൽ അതേ സമയം കൊലയാളി ഈ അന്വോഷണസംഘത്തെ വേട്ടയാടുവാനുള്ള പ്ലാനുകൾ തയാറാക്കുകയായിരുന്നു....


ശേഷം സ്‌ക്രീനിൽ.......


മലയാളത്തിലെ മെമ്മറീസ് ഒക്കെ ഈ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതായി തോന്നുന്നു....




English

Malayalam Sub ✅

Blig: peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.