The Bouncer [2018] Action / Drama ഈ സിനിമയുടെ വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെല...

Home » , , , » The Bouncer

The Bouncer

 The Bouncer [2018]

Action / Drama

ഈ സിനിമയുടെ വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1182

ലിങ്ക് 2 :https://t.me/favaioS/16336



ബാറുകളിലെയും നൈറ്റ് ക്ലബ്ബ്കളിലെയും മറ്റും സെക്യൂരിറ്റി ചുമതല വഹിക്കുന്ന ബൗൺസറുടെ വേഷത്തിൽ വാൻഡാമേ  എത്തിയ ഒരു ചിത്രമാണിത് 


ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ:https://youtu.be/ATHcDxlwCqg



പഴയ ജോലി സ്ഥലത്തുണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന്  ലുക്കാസ് പുതിയൊരു സ്ട്രിപ്പ് ക്ലബ്ബിൽ ബൗൺസർ ആയി ജോലിയിൽ പ്രവേശിക്കുന്നു.....



തൊട്ടടുത്ത ദിവസം പോലീസിലെ ഒരു ഉദ്യോഗസ്ഥൻ ലുക്കാസിനെ ത്തേടി എത്തുന്നു. ലുക്കാസിന്റെ പുതിയ ക്ലബ്‌ ഉടമയെ കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസിന് സംശയം ഉണ്ടെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ രഹസ്യമായി തങ്ങളെ അറിയിക്കണം എന്നും അവർ ആവശ്യപ്പെടുന്നു....



പോലീസ് പറഞ്ഞതുപോലെ അനുസരിച്ചില്ലെങ്കിൽ തന്നെ അവർ കള്ളകേസിൽ അകത്താക്കുമെന്നും തന്റെ ഏക മകൾ തനിച്ചായിപ്പോകും എന്നും മനസിലാക്കിയ ലുക്കാസ് മനസില്ലാമനസോടെ പോലീസ് പറയുന്നത് അനുസരിക്കുന്നു....



എന്നാൽ പുതിയ ക്ലബ്ബ്‌ ഉടമ ജാൻ നിസാരക്കാരൻ അല്ലെന്ന് എല്ലാരും അറിയാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.....



ശേഷം കണ്ടറിയുക....



ആക്ഷൻ മൂഡിൽ കഥ പറഞ്ഞു പോവുന്ന ഒരു ചിത്രമാണിത്....



English/French

IMDb 5.9

English Sub Only

Blog :peruva.com






0 Comments:

Post a Comment

Search This Blog

Powered by Blogger.