Green Room [2015] Horror Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച...

Home » , » Green Room

Green Room

Green Room [2015]

Horror Thriller

വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1172

ലിങ്ക് 2 :https://t.me/favaioS/16329


മനുഷ്യ ജീവന് യാതൊരു വിലയും കൊടുക്കാത്ത കുറെ ക്രൂരന്മാരുടെ കയ്യിലകപ്പെട്ട ഒരു റോക്ക് ബാൻഡ് സംഘത്തിന്റെ നിലനിൽപ്പിനായുള്ള മരണപ്പാച്ചിൽ ആണ് ഈ ചിത്രം....



ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/nRuFCcWk2J0




ടൗണിൽ നിന്നും കുറച്ചകലെയായി ഉള്ള ഒരു ബാറിൽ പരിപാടി അവതരിപ്പിക്കാൻ ചെന്ന ഒരു റോക്ക് ബാൻഡ് സംഘം പരിപാടി എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ തുടങ്ങുന്നതിനിടെ അവിടുത്തെ ഗ്രീൻ റൂമിൽ ഒരു പെൺകുട്ടി മരിച്ചു കിടക്കുന്നതു കാണാൻ ഇടയാവുന്നു.....



ഈ മരണത്തിനു കാരണക്കാരായ ബാറുടമയും സംഘവും ഈ പെൺകുട്ടിയുടെ മരണം പുറം ലോകം അറിയാതെ ഇരിക്കാൻ ഈ റോക്ക് ബാൻഡ് സംഘത്തെയും വകവരുത്താൻ തീരുമാനിക്കുന്നു......




വാളും തോക്കും വേട്ടപ്പട്ടിയും ഒക്കെയായി ഈ ബാൻഡ് സംഘത്തെ അവർ ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാൻ ശ്രമിച്ചപ്പോൾ ജീവൻ രക്ഷിക്കാൻ വേണ്ടി ബാൻഡ് സംഘം നടത്തുന്ന നെട്ടോട്ടമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്......



രക്തച്ചൊരിച്ചിലുകൾ ഏറെയുള്ള ഒരു ചിത്രമാണിത്.....



English

IMDb 7

English Sub Only

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.