Thittam Irandu (2021) Tamil (Mystery Thriller) വീഡിയോ റിവ്യൂ രണ്ട് മണിക്കൂർ ദൈർഘ്യം ഉള്ള ഈ ചിത്രത്തിന്റെ ആദ്യത്തെ ഒരു ഒന്നൊര മണിക്കൂർ ഈ സിന...

Home » , , » Thittam Irandu

Thittam Irandu

 Thittam Irandu (2021)

Tamil (Mystery Thriller)


വീഡിയോ റിവ്യൂ





രണ്ട് മണിക്കൂർ ദൈർഘ്യം ഉള്ള ഈ ചിത്രത്തിന്റെ ആദ്യത്തെ ഒരു ഒന്നൊര മണിക്കൂർ ഈ സിനിമ ഇതുവരെ കാണാത്ത പ്രേക്ഷകരെ കാണിച്ച ശേഷം ക്ലൈമാക്സ്‌ എന്താവും എന്ന് ഒരു പേപ്പറിൽ എഴുതിച്ചാൽ ഒരാള് പോലും ഈ സിനിമയിൽ കാണിച്ചിരിക്കുന്ന ക്ലൈമാക്സ്‌ പ്രവചിക്കാൻ സാധ്യത ഇല്ല......



അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സ്‌ സമ്മാനിച്ച മികച്ച ഒരു സിനിമയാണിത് 




ഈ സിനിമയിലെ കഥസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/DR_AtZrblG0




തന്റെ ബാല്യകാലസുഹൃത്തായിരുന്ന സൂര്യ എന്ന പെൺകുട്ടിയുടെ തിരോധാനം അന്വോഷിച്ച പോലീസ് ഉദ്യോഗസ്ഥ ആതിരക്ക്,  ഇതിനു പിന്നിൽ സുഹൃത്തിന്റെ ഭർത്താവിനു പങ്കുണ്ടെന്ന് സംശയം തോന്നുന്നു....



കേസന്വോഷണം മുൻപോട്ട്  നീങ്ങവേ അവളെ കാത്തിരുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത ചില സത്യങ്ങൾ ആയിരുന്നു......



ശേഷം കണ്ടറിയുക.....



അവസാനത്തെ അരമണിക്കൂർ, അത് കണ്ടറിയേണ്ട കാഴ്ച തന്നെയാണ്..



ബിജിഎം, എഡിറ്റിംഗ് ഇവയിലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ എല്ലാംകൊണ്ടും മനോഹരമായ ഒരു സിനിമാ അനുഭവം ഈ ചിത്രം സമ്മാനിക്കുന്നു....




Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.