Hot Fuzz [2007] Police Comedy/Action ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ...

Home » , , , » Hot Fuzz

Hot Fuzz

 Hot Fuzz [2007]

Police Comedy/Action

ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1162

ലിങ്ക് 2 :https://t.me/favaioS/16315



ഇത് കോമഡി പശ്ചാത്തലത്തിൽ കഥ പറഞ്ഞു പോവുന്ന ഒരു തരി ലാഗില്ലാത്ത ഒരു ഒന്നൊന്നര പോലീസ് ആക്ഷൻ ചിത്രമാണ്...



ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ റിവ്യൂ :https://youtu.be/RWm4AlEne8c



സകലരംഗത്തും ഒന്നാമനായ മിടുമിടുക്കനായ പോലീസുകാരനായിരുന്നു നിക്കോളാസ്. ഇവന്റെ ഈ ഒടുക്കത്തെ പെർഫോമൻസ് കാരണം അസൂയ പൂണ്ട മേലുദ്യോഗസ്ഥർ ഇവനെ സാൻഡ്ഫോർഡ് എന്ന കുഗ്രാമത്തിലേക്ക് സ്ഥലം മാറ്റുന്നു.



20 വർഷമായി ഒരു കൊലപാതകം പോലും നടക്കാത്ത, ക്രൈം നിരക്ക് ഏറ്റവും കുറവുള്ള, മാതൃകാഗ്രാമത്തിനുള്ള അവാർഡുകൾ എല്ലാ വർഷവും നേടുന്ന ആ ഗ്രാമത്തിൽ ഇവന് അധികം പെർഫോം ചെയ്യാനുള്ളത് ഒന്നും ഇല്ലെന്നു അറിയാവുന്നതുകൊണ്ടായിരുന്നു ഇവനെ അങ്ങോട്ട്‌ സ്ഥലം മാറ്റിയത്..




അവിടെ എത്തിയ അവനു ആ നാട്ടിൽ കാണാൻ കഴിഞ്ഞത് നല്ലവരായ കുറെ കിളവന്മാരെയും കിളവികളെയും വല്യ ജോലി ഒന്നും ഇല്ലാത്തതുകൊണ്ട് മടി പിടിച്ചിരിക്കുന്ന കുറെ പോലീസുകാരെയും ആയിരുന്നു....




മനസില്ലാ മനസോടെ അവിടെ ജോലിക്ക് കയറിയ അവനു കുറച്ചു ദിവസത്തിനുള്ളിൽ ഒരു സത്യം മനസിലാവുന്നു. ഈ നാട്ടിലെ എല്ലാവരിലും കാണുന്ന നിഷ്കളങ്കതക്കു പിന്നിൽ പുറം ലോകം അറിയാത്ത കുറെ രഹസ്യങ്ങൾ ഒളിച്ചിരിപ്പുണ്ട്....



അത് കണ്ടെത്താൻ ശ്രമിച്ച അവനു നേരിടേണ്ടി വന്ന അനുഭവം കണ്ടു തന്നെ അറിയുക......



സ്ലാഷർ രംഗങ്ങൾ കുറച്ചു ഉണ്ടെങ്കിലും കോമഡിയുടെ പശ്ചാത്തലത്തിലുള്ള കഥ പറച്ചിൽ ആയതുകൊണ്ട് പ്രേക്ഷകർക്ക് ആ രംഗങ്ങൾ വലിയ പേടിയൊന്നും സമ്മാനിക്കുന്നില്ല.....




English

IMDb 7.8

English Sub Only

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.