Standoff [2016] Thriller /Drama വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതേലും എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യു...

Home » , » Standoff

Standoff

 Standoff [2016]

Thriller /Drama


വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതേലും എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക, അപ്പോൾ വരുന്ന ഗ്രൂപ്പിൽ കിട്ടും 


ലിങ്ക് 1:https://t.me/joinchat/UJkca6JUxsm9e3wZ

ലിങ്ക് 2 :https://t.me/joinchat/jvlGp0IpBZ9jYTk1




കയ്യിൽ ഒരു ബുള്ളറ്റ് മാത്രം അവശേഷിക്കുന്ന ഒരു ഷോർട്ട് ഗണ്ണുമായി ഒരാൾക്ക് ഒരു പ്രൊഫഷണൽ കില്ലറോട് എത്ര നേരം പൊരുതി നിൽക്കാൻ സാധിക്കും????



ഈ സിനിമയിലെ കഥാസന്ദർഭങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :https://youtu.be/RjYGZ2k3w18



ഇസബെല്ല എന്ന കൊച്ചു പെൺകുട്ടി ഒരു കൊലപാതകം നേരിട്ട് കാണാൻ ഇടയാവുന്നു.


ഇവളെ കണ്ട കൊലയാളി തെളിവ് നശിപ്പിക്കാനായി ഇവളെ വകവരുത്താൻ പിന്നാലെ എത്തുന്നു.



പ്രണരക്ഷാർത്ഥം ഓടിയ ഇസബെല്ല ചെന്ന് കയറിയത് ഒറ്റയ്ക്ക് താമസിച്ചിരുന്ന കാർട്ടൻ എന്ന വ്യക്തിയുടെ വീട്ടിലേക്കായിരുന്നു.



എന്താണ് സംഭവം എന്ന് കാർട്ടനോട് ഇസബെല്ല പറയും മുൻപ് പിന്നാലെ എത്തിയ കൊലയാളി വെടി തുടങ്ങിയിരുന്നു.



ഇസബെല്ലയുമായി രണ്ടാം നിലയിലെക്കു ഓടികയറിയ കാർട്ടന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒരു ബുള്ളറ്റ് മാത്രം ഉള്ള ഒരു ഷോർട്ട് ഗൺ ആയിരുന്നു. ആ വിവരം കൊലയാളിക്ക് മനസിലാവുകയും ചെയ്യുന്നു....



രണ്ടാം നിലയിലേക്കുള്ള കോണിപ്പടിയുടെ മുകളിൽ ഒരു ഉണ്ടയുള്ള തോക്കുമായി കാർട്ടൻ കുത്തി ഇരിക്കുന്നു, താഴെ ഇവരെ തീർക്കാൻ ഉള്ള വഴിയും ആലോചിച്ചു കൊലയാളിയും....



ശേഷം കണ്ടറിയുക......



ഒരു തവണ കാണാനുള്ള വകയെല്ലാം ഈ  ത്രില്ലെർ ചിത്രത്തിലുണ്ട്...




English

English Sub Only

Blog : peruva.com






0 Comments:

Post a Comment

Search This Blog

Powered by Blogger.