15 Minutes [2001] Crime Thriller വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച...

Home » , » 15 Minutes

15 Minutes

 15 Minutes [2001]

Crime Thriller


വീഡിയോ റിവ്യൂ :


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1533

ലിങ്ക് 2:ആളുകളെ കൊല്ലുന്നതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു പ്രശസ്തരാകുവാനും അതിലൂടെ മറ്റു ചില സാമ്പത്തിക നേട്ടങ്ങളും ആഗ്രഹിച്ച രണ്ട്‌ സൈക്കോകില്ലർമാരുടേയും അവരെ പിടികൂടാൻ ഇറങ്ങിയ രണ്ട് ഉദ്യോഗസ്ഥരുടെയും കഥ.ഈ സിനിമയെക്കുറിച്ചുള്ള വീഡിയോ റിവ്യൂ :https://youtu.be/8AWBvqyJu5cജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രണ്ട് കുറ്റവാളികൾ നഗരത്തിൽ കൊല്ലും കൊലയും നടത്തി മുന്നേറുന്നതിനിടെ ഇവരെ പിടികൂടാനായി ഒരു പോലീസ് ഡിറ്റെക്റ്റീവും ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഒത്തൊരുമിച്ചു അന്വോഷണം നടത്തുന്നു...എന്നാൽ തങ്ങളുടെ പിന്നാലെ ഉള്ള ഉദ്യോഗസ്ഥരെ വധിച്ചാൽ അത് തങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ കൂടുതൽ പ്രശസ്തി നേടിത്തരും എന്ന് മനസിലാക്കിയ ഈ സൈക്കോ കുറ്റവാളികൾ അതിനുള്ള പ്ലാനുകൾ തയ്യാറാക്കുന്നു....


ശേഷം കണ്ടറിയുക.....ഒരു തവണ കാഴ്ചക്കുള്ള വകയെല്ലാം ഉള്ള ഒരു ക്രൈം ത്രില്ലെർ ചിത്രമാണിത്...സാധാരണ ഇംഗ്ലീഷ് സിനിമകളിൽ കാണാറില്ലാത്ത ഒരു ട്വിസ്റ്റ്‌ ഈ ചിത്രത്തിൽ നിങ്ങളെ കാത്തിരിപ്പുണ്ട്.....English

IMDb 6.1

English Sub Only

Blog :peruva.com

0 Comments:

Post a Comment

Search This Blog

Powered by Blogger.