Nighthawks [1981] IMDb 6.4 ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്...

Home » , , » Nighthawks

Nighthawks

 Nighthawks [1981]

IMDb 6.4



ഈ റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/988

ലിങ്ക് 2:https://t.me/favaios/16070



സിൽവെസ്റ്റർ സ്റ്റാലോന്റെ മറ്റു ആക്ഷൻ ത്രില്ലെർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ  ചിത്രമാണിത്...



ഈ ചിത്രത്തിൽ സ്റ്റാലോന്റെ ആക്ഷനെക്കാൾ കൂടുതലായി അദ്ദേഹത്തിന്റെ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷന് ആണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്



പോലീസും കുറ്റവാളിയും തമ്മിലുള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക...



ന്യൂയോർക്ക് നഗരത്തിലേക്ക് കൊടും തീവ്രവാദിയായ വേൾഫ്ഗർ എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞ പോലീസ് അതീവ ജാഗ്രതിയിൽ ആയിരുന്നു...




പോലീസിന്റെ കയ്യിൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവേ ഉണ്ടായിരുന്നുള്ളു, അയാളുടേതായി നാളുകൾക്കു മുൻപ് എടുത്തതെന്നു കരുതുന്ന ഒരു ഫോട്ടോ മാത്രമായിരുന്നു പോലീസിന്റെ കയ്യിൽ ഉണ്ടായിരുന്നത്....



എന്നാൽ നഗരത്തിലെത്തിയ ഇയാൾ പ്ലാസ്റ്റിക് സർജറി നടത്തി തന്റെ മുഖഛായ മാറ്റുന്നു. തുടർന്ന് തന്റെ കൂട്ടാളിയായ ഷാക്ക എന്ന യുവതിയുമായി ചേർന്ന് നഗരത്തിൽ പലയിടത്തും ബോംബ് സ്ഫോടനങ്ങൾ പ്ലാൻ ചെയ്‌ത്‌ നടപ്പിലാക്കുന്നു...




ലോകത്തിലെ ഏറ്റവും ക്രൂരനും സമർത്ഥനുമായ തീവ്രവാദി താൻ ആണെന്ന് ലോകത്തിനു കാണിച്ചു കൊടുക്കാൻ അയാൾ വലിയ ചില പ്ലാനുകൾ തയ്യാറാക്കുന്നു....




അതെ സമയം പോലീസിലെ രണ്ട്‌ സമർത്ഥരായ ഓഫീസർമാരായ ഡെക്കയേയും ഫോക്‌സിനെയും ആന്റി ടെറിറിസ്റ്റ് സ്‌ക്വാഡിൽ ഉൾപ്പെടുത്തി  ഇയാളെ പിടികൂടാൻ ഉള്ള ദൗത്യം പോലീസ് ശക്തമാക്കുന്നു.....



തുടർന്നുള്ള പോരാട്ടം കണ്ടറിയുക.......





പോലീസും കുറ്റവാളിയും തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് ഗെയിം പ്രമേയമാക്കിയിട്ടുള്ള സിനിമകൾ ഇഷ്ടപെടുന്നവർക്ക് ആസ്വദിക്കാൻ ഉള്ള വകയെല്ലാം ഈ ചിത്രത്തിൽ ഉണ്ട്...





സിൽവെസ്റ്റർ സ്റ്റാലോന്റെ വിത്യസ്ഥമായ ഈ പോലീസ് വേഷം അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്..



English

Action/Thriller

English Sub Only

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.