My Boss, My Hero[2001] IMDb : 6.2 ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമി...

Home » , » My Boss, My Hero[

My Boss, My Hero[

 My Boss, My Hero[2001]

IMDb : 6.2


ഈ റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/920

ലിങ്ക് 2: https://t.me/favaios/15928


വിദ്യാഭ്യാസം ഇല്ലാത്ത ഗുണ്ടാ എന്നുള്ള ചീത്തപ്പേരു കേൾക്കാതെ ഇരിക്കാൻ സ്കൂളിൽ പോവേണ്ടി വന്ന ഒരു ഗുണ്ടയുടെ നർമത്തിൽ ചാലിച്ച ഒരു കഥയാണിത്...



സിയോൾ നഗരത്തിലെങ്ങും പേരുകേട്ട വലിയൊരു ഗുണ്ടാ സംഘത്തിലെ ചെറുപ്പക്കാരായ ഗുണ്ടകളിൽ പ്രമുഖനായിരുന്നു നമ്മുടെ കഥാനായകൻ ഡു-ഷിക്.



ഗുണ്ടാ തലവന് വേണ്ടി അവൻ നടത്തിയ പോരാട്ടങ്ങളിൽ തലവൻ സംപ്രീതനാവുകയും, ഇവനൊരു പ്രമോഷൻ കൊടുക്കാൻ പുള്ളി തീരുമാനിക്കുകയും ചെയ്യുന്നു.



അവിടെയുള്ള ഒരു ജില്ലയിലെ തന്റെ ബിസിനസ്സ് ചുമതലകൾ ഇവനെ ഏൽപ്പിക്കാൻ തലവൻ തീരുമാനിക്കുന്നു...




പക്ഷെ വിദ്യാഭ്യാസം കുറവുള്ള നമ്മുടെ കഥാനായകനെ ചുമതല ഏല്പിച്ചാൽ അത് ശരിയാവില്ല എന്നും മറ്റു പല ഗുണ്ടാ സംഘങ്ങളിൽ ഉള്ളവർക്കും ഇവനെക്കാൾ വിദ്യാഭ്യാസം ഉള്ളതുകൊണ്ട്  ഇവനെ ആരും ബഹുമാനിക്കില്ല എന്നും ചിലർ തലവനെ അറിയിക്കുന്നു....



അതുകൊണ്ട് ഇവനെ പഠിക്കാൻ വിട്ടു സ്കൂൾ ഡിപ്ലോമ എടുപ്പിക്കാൻ തലവൻ തീരുമാനിക്കുന്നു....



സർട്ടിഫിക്കറ്റുകളിൽ ഇവന്റെ പ്രായം 19 വയസാക്കി തിരുത്തിയിട്ട് ഇവനെ അവർ ഒരു പ്രൈവറ്റ് സ്കൂളിൽ ഡിപ്ലോമ പഠിക്കാൻ വിടുന്നു.....




തുടർന്നുള്ള രസകരമായ കാഴ്ചകൾ ആണ് സിനിമ പറയുന്നത്......




വലിയൊരു ഗുണ്ടയാണ് ഇതെന്ന് അറിയാതെ സീനിയേഴ്‌സ് നടത്തുന്ന റാഗിംങ്ങുകളും, സ്കൂളിലെ അദ്ധ്യാപകരുടെ കയ്യിൽ നിന്നുള്ള തല്ലും എല്ലാം ഏറ്റുവാങ്ങിയുള്ള ആ ഗുണ്ടയുടെ കദനകഥ നിങ്ങൾ കണ്ടറിയുക.......




നായകൻ ഗുണ്ടയും ഇടയ്ക്ക് ഇവന്റെ സുഖ വിവരം തിരക്കാൻ സ്കൂളിൽ എത്തുന്ന ഇവന്റെ അനുചരന്മാരും എല്ലാം പ്രേക്ഷകർക്ക് ചിരിക്കാനുള്ള കുറെ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്......



നല്ലൊരു കോമഡി ആക്ഷൻ ചിത്രമാണ്.....




സിനിമയുടെ തീം വെറൈറ്റി ആണെങ്കിലും അമിതപ്രതീക്ഷയോടുകൂടി ഈ ചിത്രത്തെ സമീപിക്കരുത്. കോമഡി ഒക്കെ കൊള്ളാം പക്ഷെ കുറച്ചുകൂടി നന്നാക്കി എടുക്കാൻ പറ്റുന്ന സിനിമ ആയിരുന്നു ഇതെന്ന് കണ്ടു കഴിഞ്ഞപ്പോൾ ഒരു തോന്നൽ ഉണ്ടായി. എന്തായാലും ഒരു തവണ കാഴ്ചക്കുള്ള വകയെല്ലാം ചിത്രത്തിൽ ഉണ്ട്....




Korean

Action / Comedy

Malayalam Sub ✅

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.