Taking Lives [2004] Investigation Thriller ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടു...

Home » , , » Taking Lives

Taking Lives

 Taking Lives [2004]

Investigation Thriller


ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1128

ലിങ്ക് 2 : https://t.me/favaios/16299


ഒരു സൈക്കോ സീരിയൽ കില്ലറെ പിടികൂടാൻ എത്തിയ FBI ഏജന്റായി ആഞ്ചലീന ജോളി വേഷമിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമാണിത്......


കൈകൾ വെട്ടിമാറ്റിയും, മുഖം വികൃതമാക്കപ്പെട്ട നിലയിലുമുള്ള ഒരു ശവശരീരം കിട്ടിയ കേസിൽ പോലീസിനെ സഹായിക്കാൻ എത്തിയതായിരുന്നു FBI ഏജന്റ് ഇല്യാന സ്കോട്ട്.




കേസ് അന്വോഷണം മുൻപോട്ട് നീങ്ങവേ കൊലയാളി നിസ്സാരക്കാരൻ അല്ലെന്ന് അവർക്ക് മനസിലാവുന്നു....



തന്റെ സമപ്രായക്കാരായ, ഒറ്റയ്ക്ക് താമസിക്കുന്ന ഇരകളെ കണ്ടെത്തി അവരെ കൊന്ന് ശരീരം വികൃതമാക്കി ഉപേക്ഷിച്ച ശേഷം അവരുടെ ഐഡന്റിറ്റിയിൽ കൊലയാളി ജീവിക്കുക ആണെന്ന് ഇല്യാന കണ്ടെത്തുന്നു.....



അന്വോഷണം അയാളിലേക്ക് എത്തുമെന്ന് മനസിലാക്കുമ്പോൾ ഇപ്പോൾ ഉള്ള ഐഡന്റിറ്റി ഉപേക്ഷിച്ചു അയാൾ മറ്റൊരു ഇരയെ കണ്ടെത്തുമായിരുന്നു....



അങ്ങനെ ഇരിക്കെ ഒരു കൊലപാതക സ്ഥലത്ത് നിന്നും പോലീസിന് ഒരു ദൃക്‌സാക്ഷിയെ കിട്ടുന്നു..



ഇയാളെത്തേടി കൊലയാളി എത്തുമെന്നു പ്രതീക്ഷിച്ചു വല വിരിച്ചു പോലീസ് കാത്തിരിക്കുന്നു.....



ശേഷം കണ്ടറിയുക.....




ആദ്യം പ്രേക്ഷകർക്ക് കുറച്ചു കൺഫ്യൂഷനുകൾ ഒക്കെ കഥയിൽ തോന്നുമെങ്കിലും പതിയെ അതെല്ലാം മാറി മികച്ചൊരു ആസ്വാധനം ചിത്രം ഉറപ്പ് നൽകുന്നുണ്ട്....



ആഞ്ചലീന ജോളിയുടെ മികച്ച വേഷങ്ങളിൽ ഒന്നാണിത്...



ഒരു രംഗത്ത് പെർഫോമൻസ് കുറച്ചു കൂടിപ്പോയതിനാൽ ഫാമിലി ആയിട്ടുള്ള കാഴ്ച ഒഴിവാക്കിയാൽ നല്ലത്...


മികച്ചൊരു ട്വിസ്റ്റ്‌ ക്ലൈമാക്സിൽ നിങ്ങളെ കാത്തിരിപ്പുണ്ട്....



English

Malayalam Sub ✅

Blog:peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.