Le Samourai [1967] Mystery Thriller വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ ...

Home » , » Le Samourai

Le Samourai

 Le Samourai [1967]

Mystery Thriller

വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1093

ലിങ്ക് 2 : https://t.me/favaios/16262



ഫ്രഞ്ച് സിനിമാ ചരിത്രത്തിലെ ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ക്രൈം ത്രില്ലെർ ചിത്രമാണിത്.



ഒരു വാടകകൊലയാളിയുടെ കഥയാണ് ചിത്രം പറയുന്നതെങ്കിലും മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ മൂഡാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്....



ജെഫ് കോസ്റ്റല്ലോ എന്ന വാടകക്കൊലയാളിയെ ഒരു ബാർ മാനേജരുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു.



ഒന്ന് രണ്ട് ദൃക്‌സാക്ഷികൾ ഇയാളെ തിരിച്ചറിഞ്ഞെങ്കിലും,അതിൽ നിന്നും രക്ഷപെടാൻ അയാൾ ഒരു തന്ത്രം മെനഞ്ഞിരുന്നു.....



ഈ തന്ത്രത്തിൽ അയാൾ തൽക്കാലത്തേക്ക് വിജയിച്ചു എങ്കിലും അതി സമർത്ഥനായിരുന്ന പോലീസ് കമ്മീഷണർ ഇയാളെ പിടികൂടാൻ അരയും തലയും മുറുക്കി കളത്തിൽ ഇറങ്ങുന്നു.....



പിന്നീടുള്ള കാഴ്ച നിങ്ങൾ കണ്ടറിയുക....



പോലീസിന്റെ ചടുലമായ നീക്കങ്ങളെ അതി സമർത്ഥമായി ജെഫ് കോസ്റ്റല്ലോ പ്രതിരോധിക്കുന്ന കാഴ്ച കണ്ടറിയേണ്ടതു തന്നെയാണ്......



അപ്രതീക്ഷിതമായ ക്ലൈമാക്സ് പ്രേക്ഷകർക്ക് എന്ത് മാത്രം രസിക്കും എന്നുള്ള കാര്യത്തിൽ ചെറിയൊരു സംശയം ബാക്കി നിൽക്കുന്നു.....




French

IMDb 8.1

Malayalam Sub ✅

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.