Chinatown [1974] Investigation Thriller/Mystery  ഈ സിനിമയുടെ വീഡിയോ റിവ്യൂ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോ...

Home » , , , » Chinatown

Chinatown

 Chinatown [1974]

Investigation Thriller/Mystery 


ഈ സിനിമയുടെ വീഡിയോ റിവ്യൂ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1100

ലിങ്ക് 2 : https://t.me/favaios/16275



പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ഒരു ട്വിസ്റ്റും വിത്യസ്ഥമായ ഒരു ക്ലൈമാക്സും സമ്മാനിക്കുന്ന ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണിത്...




ലോസ്ഏഞ്ചേൽസ് നഗരത്തിലെ പ്രശസ്തനായ പ്രൈവറ്റ് ഡിറ്റക്റ്റീവ് ഗിറ്റസിനെത്തേടി ഒരു യുവതി എത്തുന്നു. നഗരത്തിലെ വാട്ടർ ഡിപ്പാർട്മെന്റ് മേധാവി ഹോളിസ് മൾറെ യുടെ ഭാര്യ ആണ് താനെന്നും തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നു തനിക്ക് സംശയം ഉണ്ടെന്നും അത് തെളിവ് സഹിതം കണ്ടെത്തികൊടുക്കാനും അവൾ ആവശ്യപ്പെടുന്നു....




കേസ് ഏറ്റെടുത്ത ഗിറ്റസ്,  മൾറെയുടെ പരസ്ത്രീ ബന്ധം കണ്ടെത്തുകയും തെളിവിനായി ഫോട്ടോ എടുത്ത്  തന്നെ കേസ് ഏല്പിച്ച യുവതിയെ ഏല്പിക്കുന്നു......





എന്നാൽ അടുത്ത ദിവസത്തെ പത്രത്തിൽ വാട്ടർ ഡിപ്പാർട്മെന്റ് മേധാവിയുടെ അവിഹിതത്തേക്കുറിച്ചുള്ള വാർത്തയ്‌ക്കൊപ്പം താൻ കൊടുത്ത ഫോട്ടോ കൂടി വന്നത് കണ്ടപ്പോൾ ഡിറ്റക്റ്റീവ് ഗിറ്റസിനു ഒരു കാര്യം മനസിലാവുന്നു, ആരോ മൾറോയോ അപകീർത്തിപ്പെടുത്താൻ വേണ്ടി തന്നെ കരുവാക്കിയതായിരുന്നു....




അതാരാണെന്ന് കണ്ടെത്താൻ അയാൾ ശ്രമിക്കുന്നതിനിടെ ഒരപകടത്തിൽ പെട്ട് മൾറോ മരണപെടുന്നു....




എന്നാൽ ഈ മരണത്തിനു പിന്നിൽ മറ്റെന്തോ കാരണം ഉണ്ടെന്ന് സംശയം തോന്നിയ ഡിറ്റക്റ്റീവ് നടത്തിയ അന്വോഷണത്തിൽ കുറെ ഞെട്ടിക്കുന്ന സത്യങ്ങളാണ് അയാൾ കണ്ടെത്തിയത്......




അതൊക്കെ സിനിമ കണ്ടറിയുക.....




ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.



English

IMDb 8.2

Malayalam Sub ✅

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.