Going by the Book [2007] IMDb 7.4 ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമി...

Home » , , » Going by the Book

Going by the Book

 Going by the Book [2007]

IMDb 7.4


ഈ റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1044

ലിങ്ക് 2 : https://t.me/favaios/16165





സത്യസന്ധമായി ജോലി ചെയ്യുന്ന പോലീസുകാരനെ ഒന്ന് ചൊറിയാൻ പോയ ചീഫിനു തിരിച്ചു കിട്ടിയ ഒന്നൊന്നര മാന്തലിന്റെ കഥ......




വണ്ടി സിഗ്നൽ തെറ്റി ഓടിച്ചതിനു പോലീസ് ചീഫിന് ഫൈൻ എഴുതികൊടുത്ത സത്യസന്ധനായ പോലീസ് ഓഫീസർ ദോമാനെ ചീഫ് തിരിച്ചൊരു പണി കൊടുക്കാൻ നോക്കി ഇരിക്കുകയായിരുന്നു



അങ്ങനെ ഇരിക്കെ പോലീസിന്റെ കാര്യക്ഷമത പൊതുജനങ്ങൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി ട്രെയിനിങ്ന്റെ ഭാഗമായി ഒരു മോക് ഡ്രിൽ ചീഫ് പ്ലാൻ ചെയ്യുന്നു.



അതിനായി പോലീസുകാർ തന്നെ വേഷം മാറി ബാങ്കിൽ മോഷണത്തിന് എത്തുന്നതും അവരെ പോലീസ് പിടിക്കുന്നതും ലൈവ് ആയി ജനങ്ങളെ കാണിക്കാൻ ആയിരുന്നു അയാളുടെ പ്ലാൻ...



കള്ളന്റെ വേഷം ചീഫ് ദോമാനു കൊടുക്കുന്നു. മനസില്ലാ മനസോടെ അയാൾ ആ വേഷം അണിയാൻ തീരുമാനിക്കുന്നു.....




എന്നാൽ ബാങ്കിനുള്ളിൽ എത്തിപ്പോൾ ദോമാൻ,  ചെയ്യുന്ന വേഷത്തോട് ആത്മാർത്ഥത കാണിക്കാൻ തുടങ്ങുന്നു



അതോടെ ചീഫിന്റെ പ്ലാൻ എല്ലാം തെറ്റുന്നു....



 എളുപ്പത്തിൽ കള്ളനെ പിടിക്കുന്നതും നോക്കി ടിവി കണ്ടുകൊണ്ടിരിക്കുന്ന ജനത്തിന് മുൻപിൽ ഇനി എന്ത് ചെയ്യും എന്നറിയാത്ത ചീഫിന്റെ അവസ്ഥയും ആത്മാർത്ഥമായി തന്റെ കള്ളൻ റോൾ ചെയ്യുന്ന ദോമാന്റെ മികവും കണ്ടറിയേണ്ട കാഴ്ച തന്നെയാണ്.....



Korean

Comedy Thriller

Malayalam Sub ✅

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.