Cobra [1986] ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലി...

Home » , , » Cobra

Cobra

 Cobra [1986]



ഈ റിവ്യൂ കേൾക്കാൻ : 



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/1014

ലിങ്ക് 2 : https://t.me/favaios/16129


നിയമത്തിന്റെ പഴുതിലൂടെ കുറ്റവാളികൾക്ക് രക്ഷപെടാൻ അവസരം കൊടുക്കാതെ അവർക്കുള്ള ശിക്ഷ സ്വയം വിധിച്ചു നടപ്പിലാക്കുന്ന കോബ്ര എന്ന പോലീസ്കാരന്റെ കഥ.....



സിൽവെസ്റ്റർ സ്റ്റാലോൺ ഷോ എന്ന് വിളിക്കാവുന്ന ഒരു ആക്ഷൻ ത്രില്ലെർ ചിത്രമാണിത്....




ലോസ് ഏഞ്ചേൽസ് നഗരത്തിൽ പുതിയൊരു രഹസ്യ സംഘടന രൂപമെടുക്കുന്നു. ഈ ലോകത്തെ ഇല്ലായ്മ ചെയ്തു അവരുടേതായ മറ്റൊരു ലോകം കെട്ടിപ്പൊടുക്കുക എന്നതായിരുന്നു ആ സംഘടനയുടെ ലക്ഷ്യം.



അതിനായി നഗരത്തിൽ ഉള്ള ദുർബലരെ തിരഞ്ഞു പിടിച്ചു അവർ ക്രൂരമായി കൊലപ്പെടുത്തുന്നു.... 



രാത്രിയുടെ മറവിൽ ആയുധങ്ങളുമേന്തി അവർ നടത്തുന്ന കൊലപാതകങ്ങൾ തടയാനും കൊലയാളികളെ കണ്ടെത്താനും പോലീസിനു സാധിക്കുന്നില്ല.....




എൻകൌണ്ടർ സ്പെഷ്യലിസ്റ്റും തന്നിഷ്ടക്കാരനുമായ പോലീസ് ഓഫീസർ കോബ്ര എന്ന് വിളിപ്പേരുള്ള മരിയൻ കോബ്രെറ്റി യെ ഇവരെ പിടികൂടാൻ ഉള്ള ദൗത്യം ഏൽപ്പിക്കുന്നു......




ഈ സംഘടനയുടെ തലവനും മറ്റും ചേർന്നു നടത്തിയ ഒരു കൊലപാതക സമയത്ത് അതുവഴി അബദ്ധവശാൽ കടന്നു പോവുകയും അവരുടെ കണ്ണിൽ പെടുകയും ചെയ്ത ഇന്ഗ്രിഡ് നട്സൻ എന്ന യുവതിയെ തേടി അവർ എത്തുമെന്നു പ്രതീക്ഷിച്ചു അവളുടെ സംരക്ഷണം കോബ്ര ഏറ്റെടുക്കുന്നു......




തുടർന്നു കാണുക.....




സിൽവെസ്റ്റർ സ്റ്റാലോൺ ആരാധകർക്ക് ഒരു വിരുന്നാണ് ഈ ചിത്രം..

മറ്റു ആക്ഷൻ ത്രില്ലെർ സിനിമാ പ്രേമികളെയും ചിത്രം നിരാശപ്പെടുത്തില്ല......






English

Action Thriller

English Sub Only

Blog : peruva.co




0 Comments:

Post a Comment

Search This Blog

Powered by Blogger.