Unlawful Entry[1992] IMDb 6.3 🔞 ഈ റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ...

Home » , » Unlawful Entry

Unlawful Entry

 Unlawful Entry[1992]

IMDb 6.3

🔞

ഈ റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/867

ലിങ്ക് 2: https://t.me/favaios/15815


പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തംകൊളുത്തിപ്പട എന്ന് കേട്ടിട്ടില്ലേ, അതേ അവസ്ഥ ആയിരുന്നു ഈ കഥയിലെ നായകനും നായികയ്ക്കും സംഭവിച്ചത്. നല്ല ഒന്നാംതരം ഒരു സൈക്കോ ക്രൈം ഫാമിലി ത്രില്ലെർ ചിത്രമാണിത്....




വില്ലന്റെ പ്രകടനം എടുത്ത് പറയേണ്ട ഒന്ന് തന്നെയായിരുന്നു.  പ്രേക്ഷകർക്ക് ചെന്ന് രണ്ടെണ്ണം പൊട്ടിക്കാൻ കൈ തരിപ്പിക്കുന്ന പ്രകടനം ആണ് പുള്ളി കാഴ്ച വെച്ചത്..



ഒരു ദിവസം രാത്രി മൈക്കിളിന്റെ വീട്ടിൽ ഒരു കള്ളൻ കയറി. വല്യ കാര്യമായ മോഷണം ഒന്നും നടത്തിയില്ലെങ്കിലും പോലീസിൽ ഒന്ന് അറിയിച്ചേക്കാം എന്ന് വിചാരിച്ചു അവർ പോലീസിനെ വിളിച്ചു.



അന്വോഷിക്കാൻ എത്തിയ പോലീസുകാരിൽ ഒരുവന്റെ ശ്രദ്ധ പതിഞ്ഞത് സുന്ദരിയായ വീട്ടമ്മയിൽ ആയിരുന്നു. കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു അവർ തിരിച്ചു പോയെങ്കിലും പിന്നീട് വീണ്ടും ഓരോ കാര്യം പറഞ്ഞു അയാൾ മൈക്കിളിന്റെ വീട്ടിൽ സന്ദർശനം പതിവാക്കുന്നു....




ഏതു വിധേനയും മൈക്കിളിനെ ഇല്ലാതാക്കി അവന്റെ ഭാര്യയെ സ്വന്തമാക്കാൻ പോലീസുകാരൻ രണ്ടും കല്പിച്ചു രംഗത്തിറങ്ങുന്നത്തോടെ കഥാഗതി പ്രവാചനാതീതമാവുന്നു......



ഒരു പാവം ഭർത്താവിന്റെ നിസ്സഹായവസ്ഥ അതേപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാൻ ഉള്ള മൈക്കിളിന്റെ ശ്രമങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്...




A must watch family crime thriller എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം....




English

Thriller

English Sub Only

Blog :peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.