Double Jeopardy [1999] റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെ...

Home » , , » Double Jeopardy

Double Jeopardy

 Double Jeopardy [1999]


റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/872

ലിങ്ക് 2: https://t.me/favaios/15821



കടലിന്റെ നടുക്ക് വെച്ച് അജ്ഞാത ശക്തികളാൽ കൊലചെയ്യപ്പെട്ട ഭർത്താവിന്റെ മരണം അന്വോഷിച്ചു പോയ ഒരു വീട്ടമ്മയുടെ കഥ......



ബിസിനസ്സ്കാരനായ നിക്ക് ഭാര്യ ലിബിയക്കും നാല് വയസുള്ള മകനോടുമൊപ്പം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു...




അങ്ങനെ ഇരിക്കെ ഒരു ദിവസം മോനെ ഒരു സുഹൃത്തിന്റെ വീട്ടിലാക്കിയിട്ട് അവർ രണ്ടുപേരും ഒരു ചെറിയ ബോട്ടിൽ കടലിൽ കറങ്ങാൻ പോവുന്നു. ആ രാത്രി അവർ ആ ബോട്ടിനുള്ളിൽ കഴിച്ചു കൂട്ടുവാൻ തീരുമാനിക്കുന്നു....




ഇടയ്ക്ക് എപ്പോഴോ ഉറക്കമുണർന്ന ലിബിയ ഭർത്താവിനെ നോക്കിയപ്പോൾ കൂടെ കാണാൻ ഇല്ലായിരുന്നു, ആകെ പരിഭ്രാന്തയായ അവൾ ആ കാഴ്ച കണ്ട് നടുങ്ങുന്നു, അവളുടെ ശരീരത്തിലും ആ ബോട്ടിലും എല്ലാം അയാളുടെ രക്തം അവിടെവിടെയായി ചിതറി തെറിച്ചു കിടപ്പുണ്ടായിരുന്നു......




അയാളെ എങ്ങും കാണുവാനും ഇല്ലായിരുന്നു. ആ നടുക്കടലിൽ വെച്ച് അയാൾക്ക് എന്ത് സംഭവിച്ചു??



അയാളുടെ തിരോധാനത്തിന് പിന്നിൽ എന്തെങ്കിലും ജീവികളുടെ ആക്രമണമോ അതോ മറ്റേതെങ്കിലും ശത്രുക്കളോ???




എല്ലാം കണ്ടറിയുക



മികച്ചൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം....



English

Crime Thriller

English Sub Only

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.