Burning Bright [2010] റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ...

Home » , » Burning Bright

Burning Bright

 Burning Bright [2010]


റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/860

ലിങ്ക് 2:https://t.me/favaios/15802

കടുവയിൽ നിന്നും രക്ഷപെടാൻ വേണ്ടി നിരാലംബരായ രണ്ട്‌ കുട്ടികൾ നടത്തുന്ന പോരാട്ടത്തിന്റെ, ചെറുത്ത്നിൽപ്പിന്റെ കഥയാണിത്.....



അമ്മ മരിച്ചതിൽ പിന്നെ കെല്ലിയും അവളുടെ അനിയൻ ടോമും ഈ ലോകത്ത് തികച്ചും ഒറ്റയ്ക്കായി എന്ന് തന്നെ പറയാം.രണ്ടാനച്ഛനായ ജോണിക്ക്  ഈ കുട്ടികളുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തിൽ മാത്രമായിരുന്നു നോട്ടം...



അനിയനായ ടോമിന് ഓട്ടിസം ഉള്ളതിനാൽ അവനെ തനിച്ചാക്കി ഒരിടത്തും പോവാൻ കെല്ലിയ്ക്ക് കഴിയുമായിരുന്നില്ല. അവനു എപ്പോളും ഒരു ശ്രെദ്ധ ആവശ്യമായിരുന്നു.



അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ഇവർ വീട്ടിൽ കിടന്നുറങ്ങവേ ഇവരെ ഇല്ലാതാക്കി സ്വത്ത് മുഴുവൻ തട്ടിയെടുക്കാനായി ജോണി ഒരു കടുവയെ തന്ത്രപൂർവ്വം വീട്ടിനുള്ളിലേക്ക് കയറ്റി വിടുന്നു.....


ശേഷം സ്‌ക്രീനിൽ......



അധികം ലോജിക്ക് ഒന്നും നോക്കാതെ സമീപിച്ചാൽ മികച്ച ഒരു സിനിമാ അനുഭവം ആണ് ഈ ചിത്രം സമ്മാനിക്കുന്നത്....



English

Thriller

English Sub Only

Blog: peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.