The Specialist [1994] 🔞 റിവ്യൂ കേൾക്കാൻ :  ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ...

Home » , , » The Specialist

The Specialist

 The Specialist [1994]

🔞


റിവ്യൂ കേൾക്കാൻ : 










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/855

ലിങ്ക് 2:https://t.me/favaios/15795



Sylvester  Stallone നായകവേഷത്തിൽ അഭിനയിച്ച,  പ്രതികാര കഥ പ്രമേയം ആക്കിയിട്ടുള്ള ഒരു ആക്ഷൻ ചിത്രമാണിത്.... 




കഥയിലെ  പുതുമ ഒന്നും നോക്കാതെ സമീപിച്ചാൽ ഒരു തവണ രസിക്കാൻ ഉളള ആക്ഷൻ രംഗങ്ങളും ത്രില്ല് അടിപ്പിക്കുന്ന കഥാ സന്ദർഭങ്ങളും  ഉള്ള സിനിമയാണിതെന്ന് നിസ്സംശയം പറയാം




ചെറുപ്പത്തിൽ അക്രമികളുടെ കൈകൾ കൊണ്ട് അച്ഛനും അമ്മയും പിടഞ്ഞു വീണു മരിക്കുമ്പോൾ ആ കൊച്ചുപെൺകുട്ടി അതിനെല്ലാം സാക്ഷിയായി ഒന്നുറക്കെ കരയാൻ പോലുമാവാതെ ഇരുട്ടിന്റെ മറവിൽ ഭീതിയോടെ നിൽപ്പുണ്ടായിരുന്നു.... 



വളർന്നു വലുതായപ്പോൾ അവൾക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളൂ, പ്രതികാരം. തന്നെ ഈ ഭൂമിയിൽ തനിച്ചാക്കിയവരോടുള്ള പ്രതികാരം. 



അതിനുവേണ്ടി എന്തു ചെയ്യാനും അവൾ ഒരുക്കമായിരുന്നു. വെറുമൊരു പെൺകുട്ടിയായ തനിക്ക് ഒറ്റയ്ക്ക് അവരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ  സാധിക്കില്ല എന്ന് മനസിലാക്കിയ അവൾ ഒരു വാടക കൊലയാളിയുടെ സഹായം തേടാൻ തീരുമാനിക്കുന്നു.  CIA യിൽ നിന്നും പുറത്താക്കപ്പെട്ട Ray അവൾക്ക് വേണ്ടി ഈ ജോലി ഏറ്റെടുക്കുന്നു... 



എന്നാൽ അയാൾ വിചാരിച്ച പോലെ അത്ര എളുപ്പം ആയിരുന്നില്ല കാര്യങ്ങൾ. CIA യിൽ വെച്ച് തന്നെ Ray യോട് വൈരാഗ്യം ഉളള ഒരാൾ ഇയാളെ ഇല്ലാതാക്കാൻ രംഗത്ത് വന്നപ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുന്നു..... 



ശേഷം സ്‌ക്രീനിൽ.... 




English 

Thriller /Action 

English Sub Only 

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.