P2 [2007] Thriller  ഈ റിവ്യൂ കേൾക്കാൻ: ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യ...

Home » , , » P2

P2

 P2 [2007]

Thriller 

ഈ റിവ്യൂ കേൾക്കാൻ:










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/846

ലിങ്ക് 2:https://t.me/favaios/15791


ചെയ്ത തെറ്റ് എന്തെന്ന് പോലും അറിയാത്ത ഇരയെ ക്രൂരമായി വേട്ടയാടി ഇരയുടെ കണ്ണീരിൽ സുഖം കണ്ടെത്തുന്ന വേട്ടക്കാരന്റെ ആനന്ദവും ഇരയുടെ രക്ഷപെടാൻ ഉള്ള ശ്രമവും ആണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്...


ഒരു വലിയ ഓഫീസ് സമുച്ചയത്തിലെ പാർക്കിംഗ് സെക്ഷനിലെ സെക്യൂരിറ്റി ജോലി ആയിരുന്നു തോമസിന്.


കുറെ നാളുകൾ ആയി അവൻ അവിടെത്തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ ജോലി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെയും അവൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. പലരെയും പരിചയപ്പെടണം എന്നവന് ആഗ്രഹവും ഉണ്ടായിരുന്നു.പക്ഷെ വെറുമൊരു സെക്യൂരിറ്റി ജീവനക്കാരനായ തന്നെ അവർക്കൊന്നും ഇഷ്ടമേ ആവില്ല എന്ന് അവനൊരു തോന്നൽ ഉണ്ടായിരുന്നു, അതുകൊണ്ട് അവൻ ആരെയും പരിചയപ്പെടാൻ അങ്ങോട്ട് പോവാറും ഇല്ലായിരുന്നു...



എന്നെങ്കിലും ഒരു ദിവസം തന്നെ പരിചയപ്പെടാനും തന്റെ ഒപ്പം കുറച്ചു സമയം എങ്കിലും ചിലവഴിക്കാനും ആരേലും വരുമെന്ന് കരുതി അവൻ കാത്തിരുന്നു.....



അങ്ങനെ ഇരിക്കെ ഒരു ക്രിസ്തുമസ് ദിനത്തിന്റെ അന്ന് വൈകിട്ട് അവനെ കാണാൻ ആ ഓഫീസിൽ ജോലി ചെയ്യുന്ന സുന്ദരിയായ ഒരു യുവതി എത്തുന്നു.....



ശേഷം സ്‌ക്രീനിൽ........




കഥ ഇങ്ങനെ ഒക്കെ ആണെങ്കിലും ചോരയിൽ കുതിർന്ന ഒരു ക്രൈം ത്രില്ലെർ ചിത്രമാണിത്..



പൂച്ച എലിയെ കളിപ്പിക്കുന്നത് പോലെ കളിപ്പിച്ചു കളിപ്പിച്ചു അവസാനം ഇരയെ വലിച്ചു കീറുന്ന കളികൾ ആണ് ഈ ചിത്രത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്......



ഈ ടൈപ്പ് പടങ്ങൾ ഇഷ്ടപെടുന്നവരെ സംബന്ധിച്ച് ഇത് ഒരു ഒന്നൊന്നര പടം തന്നെയാണ്.ഒരു seat edge thriller എന്ന് തന്നെ വിശേഷിപ്പിക്കാം.....


NB : തുടക്കത്തിൽ എഴുതി കാണിക്കുന്ന രംഗങ്ങൾ ഓടിച്ചു വിടരുത്... 



English

Thriller

English sub only

Blog :peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.