The Treatment [ 2014] IMDb 7.1 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക...


 The Treatment [ 2014]

IMDb 7.1



ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/777

ലിങ്ക് 2:https://t.me/favaios/15625


ഡാനിഷ് ഭാഷയിൽ ഇറങ്ങിയ മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആണിത്. കുറ്റാന്വോഷണ സിനിമാ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒരു ചിത്രം.




[സിനിമയെക്കുറിച്ച് കൂടുതൽ അറിയാൻ റിവ്യൂന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക ]



അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. സന്തോഷകരമായ അവരുടെ കുടുംബജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി കടന്നു വന്നു. 



അയാളുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭാര്യക്കും ഭർത്താവിനും പിടിച്ചു നിൽക്കാൻ സാധിച്ചില്ല. 



ഇടയ്ക്ക്  ബോധം തെളിഞ്ഞപ്പോൾ  വീട്ടിനുള്ളിൽ തന്നെ കൈവിലങ്ങുകളാൽ ബന്ധിച്ചിരിക്കുക ആണെന്ന് ആ സ്ത്രീ അറിഞ്ഞു.  ഇടയ്ക്കിടയ്ക്ക്  തന്റെ   കുട്ടിയുടെ അലറിയുള്ള കരച്ചിലും അവൾക്ക് കേൾക്കാമായിരുന്നു......



രണ്ടു മൂന്ന് ദിവസങ്ങൾ കടന്നു പോയി, അടുത്തുള്ള വീടുകളിൽ ആരോ ഈ വീട്ടുകാരെ കുറച്ചു ദിവസമായി പുറത്ത് കാണാത്തതു കൊണ്ട് അന്വോഷിച്ചു വന്നപ്പോൾ ഒരാൾ കുട്ടിയുമായി അടുത്തുള്ള കാട്ടിലേക്ക് ഓടി മറയുന്നതാണ് കണ്ടത്.......




കേസ് അന്വോഷണത്തിന് എത്തിയ ഇൻസ്‌പെക്ടർ നിക്ക്, ഈ കേസ് തെളിയിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറുള്ള ഒരാളായിരുന്നു. കാരണം നഷ്ടപ്പെടലിന്റെ വേദന അയാളുടെ അത്രയും അനുഭവിച്ചവർ വളരെ കുറവായിരുന്നു.




ചെറുപ്പത്തിൽ ഇതേപോലെ ഉള്ള ഒരു സാഹചര്യത്തിൽ കാണാതായ അവന്റെ അനിയന്റെ ഓർമ്മകൾ ഇടയ്ക്കിടെ അവനെ വേട്ടയാടാറുണ്ടായിരുന്നു. ഈ കേസിനു ഒരു തുമ്പ് കണ്ടെത്തിയാൽ ഒരുപക്ഷെ തന്റെ അനിയനെയും കണ്ടെത്താൻ പറ്റിയേക്കും എന്നയാളുടെ മനസ്സ് അയാളോട് പറയുന്നുണ്ടായിരുന്നു......



അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാന രീതിയിലുള്ള സംഭവം മറ്റൊരിടത്തും നടക്കുന്നുണ്ടായിരുന്നു......




ഇതിനെല്ലാം പിന്നിൽ ആരാണ്??


എന്താണ് അയാളുടെ ഉദ്ദേശം.....



എല്ലാം കണ്ടറിയുക.....


മനസ്സ് മരവിപ്പിക്കുന്ന കുറെ കാഴ്ചകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.


ക്ലൈമാക്സ്‌ അടക്കം ഈ ചിത്രത്തിലെ പല കാഴ്ചകളും പ്രേക്ഷക മനസ്സിനെ കുറച്ചു ദിവസമെങ്കിലും വേട്ടയാടിയിരിക്കും......



Danish

Investigation Thriller/Mystery

Malayalam Sub :✅[സിനിഫൈൽ]

Blog : peruva.com

.


0 Comments:

Post a Comment

Search This Blog

Powered by Blogger.