From Paris With Love [2010]
IMDb 6.4
ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച് ചെയ്യുക
ലിങ്ക് 1:https://t.me/favaios/15613
ലിങ്ക് 2: https://t.me/peruva/770
ഇടിയും വെടിയും കാർ ചെയ്സും ഒക്കെയായി ലാഗ് ഇല്ലാതെ കണ്ടിരിക്കാൻ പറ്റിയ ഒരു ആക്ഷൻ ത്രില്ലെർ ആണ് ഈ ചിത്രം. നല്ലൊരു ട്വിസ്റ്റും മികച്ച ഒരു ക്ലൈമാക്സും ഈ ചിത്രം സമ്മാനിക്കുന്നു.
[ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഈ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗിൽ ലഭ്യമാണ് ]
പാരിസിൽ ഉള്ള അമേരിക്കൻ എംബസി ഓഫീസറുടെ പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്യുന്ന ജെയിംസ് റീസ് CIA ക്ക് വേണ്ടിയും ചെറിയ ചെറിയ ഓപ്പറേഷനുകളിൽ പങ്കാളിയാവാറുണ്ടായിരുന്നു.. മുഴുവൻ സമയവും CIA ക്കു വേണ്ടി ജോലി ചെയ്യണം എന്നായിരുന്നു അയാളുടെ ആഗ്രഹം. അങ്ങനെ ഇരിക്കെ പാരിസിൽ ഒരു കേസിന്റെ അന്വോഷണത്തിനായി CIA യുടെ ഫുൾ ടൈം ഓഫീസർ ആയ ചാർലി വാക്സ് എത്തുന്നു.
അയാളെ സഹായിക്കാനുള്ള ചുമതല ജെയിംസ് റീസ്ന് വന്നു ചേരുന്നു, ഈ അന്വോഷണത്തിൽ കഴിവ് തെളിയിച്ചാൽ ഫുൾ ടൈം CIA യിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും എന്ന് അയാൾക്ക് ഉറപ്പായിരുന്നു.....
പക്ഷെ തന്റെ ജീവൻ തന്നെ ഇല്ലാതാവാൻ പാകത്തിലുള്ള ഒരു കേസിന്റെ പിന്നാലെയാണ് തങ്ങൾ എന്നയാൾ അപ്പോൾ അറിഞ്ഞിരിന്നില്ല.....
ശേഷം സ്ക്രീനിൽ.....
വലിയ പ്രതീക്ഷയോട് കൂടി ഒന്നും സമീപിക്കാതെ ഇരുന്നാൽ മോശമില്ലാത്ത ഒരു സിനിമാ അനുഭവം നമുക്ക് ലഭിക്കും.....
English
Action Thriller
Subtitle : English Only
Blog : peruva.com
0 Comments:
Post a Comment