Cop Car [2015] ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക് 1:  https://t....

Home » , , » Cop Car

Cop Car

 Cop Car [2015]


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/783

ലിങ്ക് 2:https://t.me/favaios/15632


ഇതുപോലെ ത്രില്ല് അടിപ്പിച്ച,   ഇതുപോലെ രസിപ്പിച്ച ഒരു ചിത്രം അടുത്തിടയ്ക്ക് ഒന്നും കണ്ടിട്ടില്ല.....

ഇജ്ജാതി മൂവി 👌😂

*കഷ്ടിച്ച് പത്തു വയസ്സ് പോലും ഇല്ലാത്ത രണ്ട്‌ കുട്ടികൾ. വീട് വിട്ട് ഇറങ്ങിയതായിരുന്നു രണ്ടും*


എടാ അതെന്താ അവിടെ കിടക്കുന്നതു???


അയ്യോ അതൊരു കാർ ആണല്ലോ....


നമുക്ക് അടുത്ത് പോയി നോക്കിയാലോ??


നോക്കാം, നമുക്ക് പതിയെ പതിയെ ചെന്ന് നോക്കാം, നീ ഒച്ച ഉണ്ടാക്കല്ലേ....


എടാ അതൊരു പോലീസിന്റെ കാർ ആണല്ലോ....ഇത് ആരാ പോലും ഇവിടെ കൊണ്ടിട്ടത്....


[തുടർന്ന് രണ്ടുപേരും കാറിന്റെ ഒരു 50 മീറ്റർ അടുത്തുള്ള ചെടികൾക്കിടയിൽ പോയി പതുങ്ങി ഇരുന്നു ]
ആരേയും കാണുന്നില്ലല്ലോ, കാറിന്റെ അപ്പുറത്ത് ആരേലും നിൽപ്പുണ്ടോ പോലും, അറിയാൻ എന്താ മാർഗ്ഗം???


പറഞ്ഞതും രണ്ടാമൻ ഒരു കല്ലെടുത്തു കാറിനിട്ട് ഒരേറ്...ആരും ഇറങ്ങി വന്നില്ല.....


നമുക്ക് തിരിച്ചു പോവാടാ, ഈ പോലീസ് ഒക്കെ വല്യ കുഴപ്പക്കാരാ......


അയ്യോ എനിക്ക് അങ്ങനെ പോവാൻ പറ്റില്ല...

അതെന്താ??

എന്റെ വിരലടയാളം ആ കല്ലിൽ കാണും...

ഹും അതും ശരിയാണ്....


നിനക്ക് ആ കാറിൽ പോയി ഒന്ന് തൊട്ടിട്ടു വരാൻ ധൈര്യം ഉണ്ടോ....


പിന്നെ അതിനെന്താ, അവൻ ഓടിപ്പോയി അതിൽ ഒന്ന് തൊട്ടിട്ടു തിരിച്ചു വന്നു....


ഇനി നീ പോയി തൊടു...


രണ്ടാമനും പോയി തൊട്ടിട്ടു വന്നു....പിന്നെ പതിയെ രണ്ടുപേരും കാറിന്റെ അരുകിൽ ചെന്നു, ഉള്ളിൽ നോക്കിയിട്ട് ആരേയും കണ്ടില്ല. ഈ വിജനമായ സ്ഥലത്ത് ആര് ഈ കാർ കൊണ്ടുവന്നു ഇട്ടെന്ന് അവർക്ക് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ചുമ്മാ ഡോറിൽ ഒന്ന് പിടിച്ചു വലിച്ചപ്പോൾ അതാ അത് തുറന്നും പോന്നു....രണ്ടും അകത്തു കയറി.


 ഒന്നോടിച്ചു നോക്കിയാലോ, ഇരുവർക്കും അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു


കിലോമീറ്റർ ചുറ്റളവിൽ ഒരാളെപ്പോലും കാണാനും ഇല്ലായിരുന്നു....രണ്ടുപേരും പിന്നെ ഒന്നും നോക്കിയില്ല അറിയാവുന്ന രീതിയിൽ ആ വണ്ടിയും എടുത്തോണ്ട് ഒരു പോക്കങ്ങു പോയി, സ്പീഡ് കൂട്ടിയും കുറച്ചും കണ്ണിൽ കണ്ടതൊക്കെ ഇടിച്ചു തെറിപ്പിച്ചും ഒരു യാത്ര..........പക്ഷെ ആ കാർ അവിടെ കിടന്നതിനു പിന്നിൽ ഒരു വലിയ കാരണം ഉണ്ടായിരുന്നു. കാറുമായി പോയ കുട്ടികളുടെ ജീവൻ  എടുക്കാൻ പോലും മടിയില്ലാത്ത ചില കാരണങ്ങൾ.....
ആരുടെ കാർ ആയിരുന്നു അതെന്നും,  ഈ കുട്ടികളെ ഇല്ലാതാക്കി ആ വണ്ടി തിരികെ എടുക്കാൻ ശ്രമിച്ചത് ആരാണെന്നും കണ്ടറിയുക......ക്ലൈമാക്സ്‌ അടുക്കുമ്പോൾ അത്രയും നേരം രസകരമായി ഇരുന്ന പടം ക്രൈം thriller ആയി ചുവടു മാറും 

നല്ലൊരു എന്റർടൈനർ ആണ്. Seat edge thriller മൂവി എന്ന് വിശേഷിപ്പിക്കാം.......


[ സിനിമ കാണുവാൻ താല്പര്യം ഉണ്ടെങ്കിൽ ബ്ലോഗ് സന്ദർശിക്കുക ]
English

Thriller / Comedy

Subtitle : English only

ബ്ലോഗ് : peruva.com
0 Comments:

Post a Comment

Search This Blog

Powered by Blogger.