Kills on Wheels [2016] IMDb 7.1 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്...

Home » , , » Kills on Wheels

Kills on Wheels

 Kills on Wheels [2016]

IMDb 7.1


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/favaios/15644

ലിങ്ക് 2: https://t.me/peruva/787





വീൽചെയറിൽ ആയിട്ടും  വാടകകൊലയാളി ആയി ജീവിക്കുന്ന ഒരാളുടെ കഥ. തികച്ചും വ്യത്യസ്‍തമായ ഈ കഥ ഹംഗറിയിൽ നിന്നാണ്........ 



സിനിമ കാണാൻ താല്പര്യം ഉണ്ടെങ്കിൽ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക 



ഒരപകടത്തെത്തുടർന്നു ഇരു കാലുകൾക്കും ചലനശേഷി നഷ്ടപെട്ടപ്പോൾ Rupaszovനു നഷ്ടമായത് ജോലി മാത്രമായിരുന്നില്ല  സ്നേഹിച്ച പെൺകുട്ടി കൂടി ആയിരുന്നു... 



ജീവിക്കാൻ വേണ്ടി അയാൾ അവസാനം ഒരു വാടക കൊലയാളി ആയി മാറി, വീൽ ചെയറിൽ വരുന്ന ഇയാളെ ഒട്ടുമിക്ക ആളുകളും സംശയിക്കില്ലായിരുന്നു.  അത് അയാളുടെ പണി എളുപ്പമാക്കി..... 



അങ്ങനെ ഇരിക്കെ അയാൾ രണ്ടു യുവാക്കളെ കണ്ടുമുട്ടി,  അവർ ഇരുവരും ഇയാളെപ്പോലെ തന്നെ ശാരീരിക വൈകല്യത്തോട് പൊരുതി ജീവിക്കുന്നവർ ആയിരുന്നു.അവരുമായി ഇയാൾ സൗഹൃദത്തിലാവുന്നു..... 



കാശിനു വളരെ ആവശ്യം ഉണ്ടായിരുന്ന ആ യുവാക്കൾ തുടർന്ന് Rupaszovന്റെ ജോലിയിൽ സഹായികൾ ആയി മാറുന്നു...... 




പക്ഷെ ഈ സൗഹൃദം മൂലം മൂന്നു പേരുടെയും ജീവൻ അപകടത്തിൽ ആവാൻ പോവുക ആണെന്ന് അവർ അപ്പോൾ അറിഞ്ഞിരുന്നില്ല..... 



ശേഷം സ്‌ക്രീനിൽ..... 



നല്ലൊരു ക്രൈം action മൂവിയാണ്.   ഇങ്ങനെത്തെ കഥാപാത്രങ്ങൾ മുഴുവൻ സമയവും ഉളള സിനിമകൾ അധികം കണ്ടിട്ടില്ലാത്തതുകൊണ്ടും ക്രൈം സ്റ്റോറി ആയതുകൊണ്ടും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു......




Hungarian

Crime /Drama

Subtitle : English Only

Blog : peruva.com





0 Comments:

Post a Comment

Search This Blog

Powered by Blogger.