Alone [2020] IMDb 6.2 ഓൺലൈനിൽ കാണുവാൻ : Amazon Prime ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ ...

Home » , , » Alone

Alone

 Alone [2020]

IMDb 6.2


ഓൺലൈനിൽ കാണുവാൻ : Amazon Prime

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/favaios/15654

ലിങ്ക് 2:  https://t.me/peruva/791



ഇത്‌ നിരാലംബയായ ഒരു സ്ത്രീയെ  മൃഗത്തെപ്പോലെ കണ്ട് വേട്ടയാടിയ ഒരു സൈക്കോ കില്ലറുടെ കഥ.........



ഒരു seat edge crime thriller movie..... 




സിനിമ ഓൺലൈനിൽ കാണുവാനും  / കൂടുതൽ വിവരങ്ങൾക്കും റിവ്യൂന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക




ഭർത്താവ് മരിച്ച ശേഷം അവന്റെ ഓർമ്മകൾ ഉളള  ആ നാട്ടിൽ താമസിക്കാൻ ജെസ്സീക്കക്ക് കഴിയുമായിരുന്നില്ല.  അതിനാൽ പിന്നീടുള്ള തന്റെ ജീവിതം നാട്ടിൽ നിന്നും കുറെ അകലെ ഉളള ഒരു സ്ഥലത്താക്കാൻ തീരുമാനിച്ച അവൾ അങ്ങോട്ട് പുറപ്പെട്ടു.... 




എന്നാൽ അങ്ങോട്ടുള്ള യാത്രാമധ്യേ ഒരു സൈക്കോ കില്ലറുടെ ദൃഷ്ടി ഇവളുടെ മേൽ പതിയുന്നു.





പിന്നീട് ജീവൻ കയ്യിൽ പിടിച്ചുള്ള ജെസ്സീക്കയുടെ ഓട്ടം ആണ് ഈ ചിത്രം, തൊട്ടു പിന്നാലെ ഒരു വേട്ടപ്പട്ടിയെപ്പോലെ അയാളും......... 





ഇരയും വേട്ടക്കാരനും തമ്മിലുള്ള Cat & Mouse ഗെയിം നമ്മൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. എങ്കിലും ലൊക്കേഷന്റെ ഭംഗിയും വില്ലന്റെ ക്രൂരതകളും നായികയുടെ ദൈന്യതയും എല്ലാം ഈ സിനിമയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കിയതിലെ പ്രധാനഘടകങ്ങൾ ആണ്....




👌👌കാടിന്റെ വന്യമായ ആ മനോഹാരിത അതേപോലെ നമുക്ക് മുൻപിൽ എത്തിച്ചിരിക്കുന്നു...



പിന്നെ ക്ലൈമാക്സ്‌ ഫൈറ്റ് 🔥🔥🔥



[ Alone എന്ന പേരിൽ 2020 ൽ തന്നെ മൂന്നോളം പടങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇത് സംവിധാനം ചെയ്തിരിക്കുന്നത് John Hyams ആണ്   ]



English 

Crime Thriller 

Subtitle: English Only 

Blog: peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.