Monos [2019] IMDb 6.9 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക് 1:  htt...

Home » , » Monos

Monos

 Monos [2019]

IMDb 6.9

ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/794

ലിങ്ക് 2:  https://t.me/favaios/15660


വ്യത്യസ്തമായ ഒരു സിനിമ ആഗ്രഹിക്കുന്നവർക്ക് ഉള്ളതാണ് ഈ കലാസൃഷ്ടി 



Not everyone's cup of tea.....




ഒരു റിബൽ സംഘടന കാടിന് അടുത്തുള്ള ഒരു വലിയ കുന്നിൻ ചെരുവിലായി കുറച്ചു കുട്ടികളെ ആയുധപരിശീലനം കൊടുത്തു വളർത്തിയെടുക്കുന്നുണ്ടായിരുന്നു. പതിനഞ്ചോ പതിനാറോ മാത്രം പ്രായമുള്ള എട്ടു കുട്ടികൾ. പക്ഷെ അവർ ഒരു തെറ്റ് ചെയ്‌താൽ കൊടുക്കുന്ന ശിക്ഷയൊക്കെ അതി കഠിനമായിരുന്നു.




റിബ്ബൽ സംഘടന തട്ടിയെടുത്ത ഒരു വിദേശ വനിതയെ തടങ്കലിൽ സൂക്ഷിക്കാനുള്ള ചുമതല ഈ കുട്ടികളെ ഏൽപ്പിക്കുന്നു. കൂടാതെ ഒരു പശുവിനെയും ഇവരെ ഏല്പിക്കുന്നു. ഇതിനെ രണ്ടിനെയും സൂക്ഷിച്ചില്ല എങ്കിൽ കുട്ടികളുടെ ജീവൻ ആയിരുന്നു പകരമായി നൽകേണ്ടി ഇരുന്നത്......




അങ്ങനെ ഇരിക്കെ ഒരു ദിവസം ആ പശുവിനു വലിയൊരു അപകടം സംഭവിക്കുന്നു, അതിന് പകരമായി ഒരു ജീവൻ ആ കുട്ടികൾക്ക് ബലി അർപ്പിക്കേണ്ടതായി വരുന്നു....


പക്ഷെ അവിടം കൊണ്ടും അത് അവസാനിച്ചില്ല, തടങ്കലിൽ ആയിരുന്ന വിദേശ വനിത ഇവരുടെ കൈയിൽ നിന്നും കാട്ടിനുള്ളിലേക്ക് രക്ഷപെടുന്നു.....




ശേഷം സ്‌ക്രീനിൽ......



ഒരുപാട് കാര്യങ്ങൾ സംവിധായകൻ ഈ സിനിമയിലൂടെ നമ്മോടു പറയുന്നുണ്ട്...... ഒരു ജെല്ലിക്കെട്ട് മോഡൽ....




ചിലർക്ക് ശരിയായി മനസിലാവും, ചിലർക്ക് ശരിയാവില്ല....


എന്നാലും നഷ്ടം ഇല്ല വിത്യസ്തമായ അവതരണം ആണ്, ഇതുവരെ കാണാത്ത കുറെ കാഴ്ചകളും അനുഭവവും സിനിമ സമ്മാനിക്കും....





Spanish

Thriller

English Sub Only

Blog : peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.