Phone Booth [2002] IMDb 7 ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക ലിങ്ക് 1: ...

Home » , » Phone Booth

Phone Booth

 Phone Booth [2002]

IMDb 7


ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1: https://t.me/peruva/801

ലിങ്ക് 2:  https://t.me/favaios/15676



ഒരു ടെലിഫോൺ ബൂത്ത്‌ മാത്രം മതി ഒരു seat edge crime thriller ഉണ്ടാക്കുവാൻ എന്ന് പ്രേക്ഷകർക്ക് കാണിച്ചു തന്നിരിക്കുകയാണ് ഈ ചിത്രത്തിൽ......



സിനിമ ഓൺലൈനിലോ മറ്റോ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ റിവ്യൂ ന്റെ അവസാനം കൊടുത്തിട്ടുള്ള ബ്ലോഗ് സന്ദർശിക്കുക...



കാമുകിയെ വിളിക്കാൻ നഗരത്തിനു നടുക്കുള്ള ഒരു ഫോൺ ബൂത്തിൽ കയറിയതേ സ്റ്റുവർട്ടിനു ഓർമ്മയുള്ളൂ പിന്നെ എല്ലാം ഒരു സ്വപ്നം പോലെ മൊത്തം ഒരു പുകമയം ആയിരുന്നു.......


ബൂത്തിൽ കയറിയപ്പോൾ അതാ ഇങ്ങോട്ട് വരുന്നു ഒരു ഫോൺ കോൾ.

എടുത്തു സംസാരിച്ചപ്പോൾ സ്റ്റുവർട്ടിന്റെ കുറെ രഹസ്യങ്ങൾ അറിയാവുന്ന ഒരു അജ്ഞാതൻ ആയിരുന്നു മറു വശത്ത്.


അയാൾ ഫോണിലൂടെ സ്റ്റുവർട്ടിനെ ചില ഭീഷണി ഒക്കെ മുഴക്കിയപ്പോൾ താൻ പോടോ എന്ന് പറഞ്ഞു അയാൾ ഫോൺ വെയ്ക്കാൻ തുടങ്ങി.....



അപ്പോൾ അതാ അയാൾ പറയുന്നു ഫോൺ വെച്ചിട്ട് പുറത്തിറങ്ങിയാൽ സ്റ്റുവർട്ടിനെ അവിടെ ഇട്ടു കൊല്ലുമത്രേ....



എന്നാൽ കണ്ടിട്ട് കാര്യം എന്ന് കരുതി സ്റ്റുവർട്ട് അയാളുടെ ഭീഷണിയെ പുശ്ചിച്ചു തള്ളിയപ്പോൾ തെളിവിനായി ആ അജ്ഞാതൻ ബൂത്തിന്റെ പുറത്ത് നിന്ന ഒരുവനെ തട്ടിക്കളയുന്നു......



ഇത് വെറും ഭീഷണി അല്ല കളി കുറച്ചു കാര്യമായിട്ടാണ് എന്ന് സ്റ്റുവർട്ടിനു മനസിലാവുന്നു...


ശേഷം സ്‌ക്രീനിൽ.....


ആരാണ് ആ അജ്ഞാതൻ?



എന്താണ് ഈ ഭീഷണിക്ക് പിന്നിലുള്ള അയാളുടെ ഉദ്ദേശം??



എല്ലാം കണ്ടറിയുക....




2002 ലെ പടം ആണെന്നുള്ള ധാരണയിൽ കണ്ടാൽ മോശമില്ലാത്ത ഒരു സിനിമാ അനുഭവം ലഭിക്കും.




English

Mystery/Psychological thriller

Subtitle : English Only

Blog : Peruva.com




0 Comments:

Post a Comment

Search This Blog

Powered by Blogger.