Traffik [2018] IMDb 6 🔞 ഈ റിവ്യൂ കേൾക്കാൻ : ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌...

Home » , » Traffik

Traffik

 Traffik [2018]

IMDb 6

🔞



ഈ റിവ്യൂ കേൾക്കാൻ :










ഡൌൺലോഡ് ചെയ്യാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും കോപ്പി എടുത്തു ടെലെഗ്രാമിൽ സെർച്ച്‌ ചെയ്യുക


ലിങ്ക് 1:https://t.me/peruva/895

ലിങ്ക് 2: https://t.me/favaios/15868



അമേരിക്കയിൽ യഥാർത്ഥത്തിൽ നടന്ന ചില സംഭവങ്ങളെ ആസ്‌പദമാക്കി എടുത്ത ഒരു ക്രൈം ത്രില്ലെർ  ചിത്രമാണിത്...



ജേർണലിസ്റ്റ് ആയ ബ്രിയ ഓഫീസിൽ ജോലി സംബന്ധമായി സംഭവിച്ച ചില പ്രശ്നങ്ങളെത്തുടർന്നു ആകെ അസ്വസ്ഥ ആയിരുന്നു. ഇതിൽ നിന്നൊരു മോചനം അവൾക്ക് കിട്ടട്ടെ എന്നോർത്ത് അവളുടെ ബോയ്ഫ്രണ്ട് ജോൺ അവളുമായി ഒരു ട്രിപ്പ്‌ പോവുന്നു...



യാത്രാമധ്യേ പെട്രോൾ പമ്പിൽ വെച്ച് ചില ബൈക്ക് യാത്രക്കാർ ഇവരെ ശല്യപ്പെടുത്തുന്നു. എന്നാൽ കൃത്യ സമയത്ത് അവിടെ എത്തിയ പോലീസ് കാര്യങ്ങൾ കൂടുതൽ വഷളാവാതെ നോക്കുന്നു.



അവിടെ ബൈക്ക് യാത്രികരുടെ കൂടെയുള്ള പെൺകുട്ടി എന്തോ തന്നോട് പറയാൻ ശ്രെമിക്കുന്നതായും  കൂടെയുള്ളവർ അതിൽ നിന്നും അവളെ തടഞ്ഞതായും ബ്രിയക്ക് തോന്നിയിരുന്നു...



പിന്നീട് റിസോർട്ടിൽ എത്തി ബാഗ് എടുത്ത ബ്രിയക്ക് അതിനുള്ളിൽ നിന്നും പെട്രോൾ പമ്പിൽ വെച്ച് കണ്ട പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലഭിക്കുന്നു.




അത് പരിശോധിച്ചപ്പോൾ അതിൽ നിന്നും  ലഭിച്ച ചില ഫോട്ടോഗ്രാഫ്സ് കണ്ട ഇവർ നടുങ്ങുന്നു....

ആ ഫോട്ടോകൾക്ക് തന്റെയും ജോണിന്റെയും ജീവനെക്കാൾ വിലയുണ്ടെന്ന് അവൾക്കപ്പോൾ അറിയില്ലായിരുന്നു..




ഈ ഫോട്ടോകളെക്കുറിച്ചുള്ള വിവരം ലോകത്തെ അറിയിക്കാൻ ശ്രമിക്കും മുൻപ് ചിലർ ഇവരെ വേട്ടയാടുവാൻ തുടങ്ങിയിരുന്നു....



പിന്നീടുള്ള ബ്രിയയുടെയും ജോണിന്റെയും ജീവൻ കയ്യിലേന്തിയുള്ള ഓട്ടമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്....




ശേഷം കണ്ടറിയുക.....




മലയാളത്തിൽ ശോഭന നായികയായി ഏകദേശം ഇതേ പ്രമേയം തന്നെ സിനിമയായി ഇറങ്ങിയിട്ടുണ്ട് .



ഈ സിനിമയും പ്രേക്ഷകർക്ക് തരക്കേടില്ലാത്ത ഒരു ആസ്വാധനം തരുന്നുണ്ട്...




Nb: നടന്ന സംഭവങ്ങളെ ആസ്‌പദമാക്കി എടുത്ത സിനിമ ആയത്കൊണ്ട്  അവസാന രംഗങ്ങളിൽ വലിയൊരു മാസ്സ് സീനുകൾ പ്രതീക്ഷിക്കരുത് 




One time watchable....




ഈ ടൈപ്പ് പടങ്ങൾ ഇഷ്ടപെടുന്നവർക്ക് ആസ്വദിക്കാൻ ഉള്ളതെല്ലാം ചിത്രത്തിൽ ഉണ്ട്




English

Thriller

English Sub Only

Blog : peruva.com



0 Comments:

Post a Comment

Search This Blog

Powered by Blogger.